Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കര്‍ക്കിടകവാവ്‌ ബലി തര്‍പ്പണം നാളെ; ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 09:55 pm IST
in Ernakulam

തൃപ്പൂണിത്തുറ: കര്‍ക്കിടകവാവ്‌ ബലിതര്‍പ്പണത്തിന്‌ മേഖലയിലെങ്ങുമുള്ള മഹാദേവ ക്ഷേത്രങ്ങളിലും തീര്‍ത്ഥാടനസങ്കേതങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കര്‍ക്കിടകമാസത്തിലെ അമാവാസി ദിവസമായ നാളെയാണ്‌ കുടുംബങ്ങളിലെ പൂര്‍വികരുടെ സ്മരണക്ക്‌ ബലിതര്‍പ്പണം നടത്തുന്നത്‌.

കൊച്ചി-തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തില്‍ പ്രമുഖ ക്ഷേത്രങ്ങളിലടക്കം ഭക്തര്‍ക്ക്‌ ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ നാല്‌ മുതല്‍ ആരംഭിക്കുന്ന കര്‍ക്കിടകവാവുബലിക്കായി പന്തലുകളും ഹാളുകളും മറ്റും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.

പ്രത്യേക ബലിത്തറകള്‍ ഒരുക്കിയും പുരോഹിതരെ ഏര്‍പ്പെടുത്തിയും തിരക്ക്‌ നിയന്ത്രിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വിപുലമാക്കിയിട്ടുണ്ട്‌.

തൃപ്പൂണിത്തുറ മേഖലയില്‍ നെട്ടൂര്‍ മഹാദേവക്ഷേത്രം, പൂത്തോട്ട ശ്രീനാരായണവല്ലഭക്ഷേത്രം, എരൂര്‍ പോട്ടയില്‍ ക്ഷേത്രം, തെക്കുംഭാഗം തറമേക്കാവ്‌ ക്ഷേത്രം, ഉദയംപേരൂര്‍ പൊതുമന്ദിരം, ചോറ്റാനിക്കര കുഴിയേറ്റ്‌ മഹാദേവക്ഷേത്രം, തെക്കുംഭാഗം ശ്രീകുമാരമംഗലം ക്ഷേത്രം എന്നിവിടങ്ങളില്‍ കര്‍ക്കിടകവാവ്‌ ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഭക്തജനങ്ങള്‍ക്ക്‌ ക്ലേശം കൂടാതെ ബലിതര്‍പ്പണം നടത്തുന്നതിനും ക്ഷേത്രദര്‍ശനത്തിനുമായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.

പിതൃമോക്ഷത്തിനായുള്ള കര്‍ക്കിടകവാവ്‌ ബലിതര്‍പ്പണത്തിന്‌ നെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രം ഒരുങ്ങി. ആറിന്‌ ചൊവ്വാഴ്ചയാണ്‌ കര്‍ക്കിടകവാവ്‌ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കുക. പതിവിന്‌ വിപരീതമായി ശിവക്ഷേത്രത്തിന്‌ പകരം വിഷ്ണുക്ഷേത്രത്തിലാണ്‌ ഈവര്‍ഷം പിതൃക്കള്‍ക്കുള്ള വടാപൂജ സമര്‍പ്പണം നടക്കുക. അഷ്ടമംഗല പ്രശ്നവിധി പ്രകാരമാണ്‌ ക്ഷേത്രം തന്ത്രിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന്‌ തീരുമാനിച്ച പ്രകാരമാണ്‌ ഈ മാറ്റം.

ചൊവ്വാഴ്ച രാവിലെ 6 ന്‌ വടാപൂജ സമര്‍പ്പണം വിഷ്ണുക്ഷേത്രത്തില്‍ ആരംഭിക്കും. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന ബലിച്ചോറ്‌ ഭക്തര്‍ക്ക്‌ വിതരണം ചെയ്യുന്നതിന്‌ പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്‌. മഹാദേവര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി രാമചന്ദ്രന്‍ എമ്പ്രാന്തിരിയും വിഷ്ണുക്ഷേത്രത്തില്‍ കൃഷ്ണറാവു എമ്പ്രാന്തിരിയും ചടങ്ങുകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും. പുനരുദ്ധാരണം പൂര്‍ത്തിയായ ക്ഷേത്രക്കുളം ശുദ്ധികര്‍മ്മങ്ങള്‍ക്കുശേഷം ക്ഷേത്രത്തിന്‌ സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രോപദേശകസമിതിയുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.