Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാറില്‍ ജലനിരപ്പ്‌ ഉയരുന്നു: ജനം പരിഭ്രാന്തിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 09:54 pm IST
in Ernakulam

പെരുമ്പാവൂര്‍: കാലവര്‍ഷം വീണ്ടും ശക്തമായതോടെ എറണാകുളം ജില്ലയിലെ പ്രധാന നദിയായ പെരിയാറില്‍ ജലനിരപ്പ്‌ കുതിച്ചുയരുകയാണ്‌. നോക്കിനില്‍ക്കെയാണ്‌ നദിയില്‍ ജലനിരപ്പുയരുന്നതെന്ന്‌ സമീപ വാസികള്‍ പറയുന്നു. ഇരു കരകളിലും താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണ്‌ കഴിഞ്ഞ നാല്‌ ദിവസമായി ഇവിടെ ജലനിരപ്പ്‌ താഴുന്നേയില്ല. കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ്‌ ഇത്രയധികം ജലം ഉയരുന്നത്‌.

കര്‍ക്കിടകത്തിലെ കറുത്തവാവ്‌ അടുത്തതോടെ മഴ വീണ്ടും ശക്തമാവുകയാണ്‌. കിഴക്കന്‍ മേഖലയില്‍ മഴകനത്തതാണ്‌ നദിയിലെ ജലനിരപ്പ്‌ ഉയരാന്‍ കാരണം. ചേലാമറ്റം, ആലുവ, തുടങ്ങിയ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വെളുപ്പിന്‌ മുതല്‍ക്കേ പിതൃതര്‍പ്പണം തുടങ്ങുമെന്നതിനാല്‍ വെള്ളമിറങ്ങമോ എന്ന ആശങ്കയിലാണ്‌ ഭക്തജനങ്ങള്‍. എന്നാല്‍ ഇതിന്‌ ബദല്‍ സംവിധാനം ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

ഇപ്പോള്‍ ഭൂതത്താന്‍ കെട്ടില്‍ നിന്നുമാത്രമാണ്‌ പെരിയാറിലേക്ക്‌ ജലം ഒഴുകുന്നത്‌. എന്നാല്‍ ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ്‌ തൊണ്ണൂറ്‌ ശതമാനത്തിലും അധികമായിരിക്കുകയാണ്‌. ഏതുസമയവും ഡാം തുറന്ന്‌ വിടാന്‍ സാധ്യതയുള്ളതായി വൈദ്യുതി ബോര്‍ഡ്‌ അരിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ തീരവാസികളുടെ പരിഭ്രാന്തിയകറ്റാന്‍ അധികൃതര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന്‌ ആക്ഷേപമുണ്ട്‌.

ഇതിനുപുറമെ മിക്ക ചെറിയ അണക്കെട്ടുകളും നിറയാറായിട്ടുണ്ട്‌. ഇപ്പോള്‍തന്നെ ഉയര്‍ന്ന ജലനിരപ്പുള്ള പെരിയാറില്‍ ഇടമലയാര്‍ ഡാം തുറന്ന്‌ വിട്ടാല്‍ ജലത്തിന്റെ അളവ്‌ ക്രമാതീതമായി ഉയരും. അങ്ങിനെ വന്നാല്‍ ഇരുകരകളിലും നദികവിഞ്ഞൊഴികി നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്‌. രാത്രിയില്‍ ജലനിരപ്പുയര്‍ന്നാല്‍ എന്ത്‌ ചെയ്യണമെന്ന ആശങ്കയിലാണ്‌ ഇരുകരയിലുമുള്ളവര്‍.

ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വാവുബലിക്കുള്ള തറകളെല്ലാം ഇപ്പോള്‍ വെള്ളത്തിനടിയിലാണ്‌. എന്നാല്‍ ഇന്നും നാളെയും ഭൂതത്താന്‍ കെട്ട്‌ അണക്കെട്ടിലെ ചില ഷട്ടറുകള്‍ അടയ്‌ക്കുമെന്നാണ്‌ ആര്‍ഡിഒയുടെ ഓഫീസില്‍ നിന്ന്‌ വിവരം ലഭിച്ചതെന്ന്‌ ക്ഷേത്രഭാരവാഹികള്‍ പറയുന്നു. ജലനിരപ്പ്‌ കുറഞ്ഞില്ലെങ്കില്‍ ക്ഷേത്രമൈതാനത്ത്‌ പിതൃതര്‍പ്പണത്തിനുള്ള പ്രത്യേക സംവിധാനം ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.