Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഐവിആര്‍എസ്‌ സംവിധാനം തകിടംമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 09:53 pm IST
in Ernakulam

മരട്‌: ഗ്യാസ്‌ ഏജന്‍സി കൃത്രിമ മാര്‍ഗങ്ങളിലൂടെ പാചകവാതക സിലിണ്ടറുകള്‍ മുക്കുന്നതായി പരാതി. വൈറ്റിലയിലെ ‘ഗോകുല്‍’ ഗ്യാസ്‌ ഏജന്‍സിക്കെതിരെയാണ്‌ ഉപഭോക്താവിന്റെ പരാതി. നേരത്തെ സിലിണ്ടര്‍ ബുക്കിംഗ്‌ ഏജന്‍സികള്‍ വഴിയാണ്‌ നടത്തിവന്നിരുന്നത്‌. എന്നാല്‍ ഉപഭോക്താക്കളുടെ പേരില്‍ വ്യാജ ബുക്കിംഗ്‌ നടത്തി കൈവശപ്പെടുത്തുന്ന ഗ്യാസ്‌ സിലിണ്ടറുകള്‍ ഏജന്റുമാര്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നത്‌ പതിവായിരുന്നു. ഇതൊഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക്‌ നേരിട്ട്‌ കമ്പനികളില്‍ ബന്ധപ്പെട്ട്‌ സിലിണ്ടര്‍ ബുക്കുചെയ്യുവാനുള്ള സംവിധാനം അടുത്തിടെ നിലവില്‍വന്നിരുന്നു. പ്രത്യേക മൊബെയില്‍ നമ്പര്‍ വഴിയും എസ്‌എംഎസ്‌ വഴിയുമാണ്‌ ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്‌.

പുതിയ സംവിധാനം ഉപയോഗിച്ച്‌ ബുക്കുചെയ്യുന്നവര്‍ക്ക്‌ ലഭിക്കേണ്ട സിലിണ്ടറുകള്‍ യഥാസമയം എത്തിച്ചുനല്‍കാതെ ഗ്യാസ്‌ ഏജന്‍സികള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്നാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌.

വൈറ്റിലയിലെ ഗോകുല്‍ ഗ്യാസ്‌ ഏജന്‍സിയില്‍ ബുക്കുചെയ്ത സിലിണ്ടര്‍ ഏജന്‍സിക്കാര്‍ വിതരണത്തിനെത്തിക്കാതെ മറിച്ചുവിറ്റു എന്ന്‌ സംശയിക്കുന്നതായാണ്‌ ജില്ലാ സപ്ലൈ ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പോലീസും നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്‌. വൈറ്റിലയിലെ ഈ വിവാദ ഗ്യാസ്‌ ഏജന്‍സിക്കെതിരെ ഇതിനുമുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌.

വൈറ്റില, തൃപ്പൂണിത്തുറ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിലെ ഗ്യാസ്‌ ഏജന്‍സികള്‍ക്കെതിരെയും പരാതികള്‍ വ്യാപകമാണ്‌. കമ്പനികളില്‍ നേരിട്ട്‌ നടത്തുന്ന ബുക്കിംഗുകള്‍ ഉപഭോക്താക്കള്‍ അറിയാതെ കൃത്രിമമാര്‍ഗങ്ങളിലൂടെ തടസപ്പെടുത്തുന്നതായും പരാതിയുണ്ട്‌. ഏജന്‍സികളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഇതിന്‌ ഒത്താശ ചെയ്യുന്നതായാണ്‌ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.