Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എരുമേലിയില്‍ മഹാഗുരു ജയന്തിദിനം 22 ന് ആഘോഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 08:42 pm IST
inKottayam

എരുമേലി: എസ്എന്‍ഡി പി യോഗം എരുമേലി യൂണിയന്റെ നേതൃത്വത്തില്‍ ചതയദിനമായ 22ന് ‘മഹാഗുരു ജയന്തി ദിന’ മായി ആഘോഷിക്കുമെന്ന് യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദവും പ്രസിഡന്റ് എം.വി.അജിത്കുമാറും അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ചിങ്ങം ഒന്നിന് പതാക ദിനമായി ആചരിക്കും. എല്ലാ ഭവനങ്ങളിലും അന്നേ ദിവസം പതാക ഉയര്‍ത്തും. റാലി, ടൂവീലര്‍, ഗൃഹോപകരണ വിതരണ ഉദ്ഘാടനം, കഴിഞ്ഞ പത്താം കഌസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപഌസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം എന്നിവ നടക്കും.

22ന് ഉച്ചകഴിഞ്ഞ് 2ന് യൂണിയന്‍ നേതാക്കള്‍ നേതൃത്വം നല്കുന്ന ‘മഹാഗുരു ജയന്തി റാലി’ ശബരി ആറ്റോറിയത്തിന് സമീപത്തുനിന്ന് ആരംഭിയ്‌ക്കും. റാലിയില്‍ നിശ്ചലദൃശ്യങ്ങള്‍,താളമേളങ്ങള്‍, പൂത്താലമേന്തിയ ബാലികമാര്‍ തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ജയന്തി ആഘോഷം നടക്കുക. റാലി ടൗണ്‍ ചുറ്റി വലിയമ്പലത്തിന് സമീപം ആലംപള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്യും. മഹാഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി യൂണിയന്‍ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ‘റോഡ് ഷോ’ സംഘടിപ്പിച്ചിട്ടുണ്ട്. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം.ബി.സതീഷും, സെക്രട്ടറി ജി.വിനോദും നേതൃത്വം നല്കും. സമ്മേളനത്തില്‍ വച്ച് എസ് എന്‍ഡിപി യോഗം എരുമേലി യൂണിയന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടത്തും. മൂന്ന് കോടിരൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണ് ഇതില്‍ പ്രധാനം. ഇതിന്റെ ഉദ്ഘാടനം അഡ്വ.വിദ്യാസാഗര്‍ നിര്‍വ്വഹിയ്‌ക്കും. സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം, പ്രസിഡന്റ് എം.വി.അജിത് കുമാര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ബി.ഷാജി , ബോര്‍ഡ് മെമ്പര്‍ കെ.എസ്.മോഹന്‍ദാസ്, അനില്‍ ആലപ്ര, റ്റി.എസ്.ബിജു, പി.വി.കമലാഹാസന്‍, ജി.വിനോദ്, റ്റി.ആര്‍.രവീന്ദ്രന്‍, പി.പി.കരുണാകരന്‍,രാജമ്മ നാരായണന്‍, രവി കുമാര്‍ കോവൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.