Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

100 കോടി രൂപയുടെ ഖാദി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കും: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2013, 10:12 pm IST
in Ernakulam

കൊച്ചി: നടപ്പുവര്‍ഷം 100 കോടി രൂപയുടെ ഖാദി ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വിറ്റഴിക്കുമെന്ന്‌ ഖാദി-സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ഖാദി ഉത്പന്നങ്ങളുടെ പ്രതിവര്‍ഷ വിറ്റുവരവ്‌ 70 കോടി രൂപയായിരുന്നു. കലൂരിലെ ഖാദി ടവറില്‍ നവീകരിച്ച വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനവും ഖാദി ഓണം-റംസാന്‍ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഖാദി ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ കെ.പി.നൂറുദ്ദിന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഖാദിമേളയുടെ ഭാഗമായുള്ള സമ്മാനപദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംഎല്‍എയും സില്‍ക്ക്‌ പവലിയന്റെ ഉദ്ഘാടനവും മേയര്‍ ടോണി ചമ്മണിയും നിര്‍വഹിച്ചു. ഖാദി ഫെഡറേഷന്‍ പ്രസിഡന്റ്‌ കെപി ഗോപാല പൊതുവാള്‍, ഖാദി ബോര്‍ഡ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ ബാബുരാജ്‌, പിഎന്‍ പ്രസന്ന കുമാര്‍,സെക്രട്ടറി പിടി തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബംഗാള്‍, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നുള്ള ഖാദി സില്‍ക്ക്‌ തുണിത്തരങ്ങള്‍ മാത്രമാണ്‌ താഴെയുള്ള പുതിയ ശീതീകരിച്ച ഷോറൂമിന്റെ പ്രത്യേകത. 4500 ചതുരശ്രയടി വിസിതീര്‍ണമുള്ള ഈ ശാല 60 ലക്ഷം രൂപ മുതല്‍മുടക്കിലാണ്‌ നവീകരിച്ചത്‌. സാരി, ഷര്‍ട്ടിങ്‌, ചുരിദാര്‍ വസ്ത്രശ്രേണികള്‍ ഇവിടെ ലഭ്യമാകും. 2000 രൂപ മുതല്‍ 15000 രൂപ വരെയുള്ള വിലനിലവാരത്തില്‍ സില്‍ക്കിന്റെ മായാലോകമാണ്‌ ഇവിടെ പ്രവര്‍ത്തിക്കുക. പോച്ചംപ്പിള്ളി, ബാലുശേരി, കാന്താ, വാരണാസി, ബനാറസ്‌, ടസ്സര്‍, ജക്കാഡ്‌, ജെറി സില്‍ക്ക്‌, ജൂട്ട്‌ സില്‍ക്ക്‌, പയ്യന്നൂര്‍ പട്ട്‌ എന്നിവയും മനംമയക്കുന്ന സ്വപ്നവര്‍ണങ്ങളില്‍ ഇവിടെ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.