Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബലിതര്‍പ്പണത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 10:28 pm IST
in Ernakulam

പെരുമ്പാവൂര്‍: ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ വാവുബലിയോടനുബന്ധിച്ച്‌ പിതൃതര്‍പ്പണത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറിനാണ്‌ കര്‍ക്കിടക വാവുബലി. 5ന്‌ രാത്രി 12 മുതല്‍ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ആറിന്‌ ഉച്ചയ്‌ക്ക്‌ 2ന്‌ തിലഹവനത്തോടെയാണ്‌ വാവുബലി ചടങ്ങുകള്‍ സമാപിക്കും.

ക്ഷേത്രത്തിന്‌ സമീപം കീഴിക്കോട്ടൊഴുകുന്ന പെരിയാറിന്റെ തീരത്ത്‌ ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തലക്ഷങ്ങളുടെ സൗകര്യാര്‍ത്ഥം അമ്പതോളം ബലിത്തറകളും കര്‍മ്മങ്ങള്‍ക്കായി ഇരുന്നൂറില്‍പ്പരം പുരോഹിതന്മാരെയുമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതിനായി വന്‍ പന്തല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ക്ഷേത്രചടങ്ങുകള്‍ക്ക്‌ തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

കഴിഞ്ഞവര്‍ഷം ലക്ഷങ്ങളാണ്‌ ചേലാമറ്റത്ത്‌ പിതൃതര്‍പ്പണത്തിനെത്തിച്ചേര്‍ന്നത്‌. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം വണ്‍വേ സംവിധാനത്തിലാണ്‌ ക്ഷേത്രദര്‍ശനത്തിനായി പ്രവേശിപ്പിക്കുന്നത്‌. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക്‌ വെള്ളവും ഭക്ഷണവുമെത്തിക്കുന്നതിന്‌ സേവാഭാരതി പ്രവര്‍ത്തകരും തയ്യാറായിട്ടുണ്ട്‌. പെരുമ്പാവൂര്‍, അങ്കമാലി ഡിപ്പോകളില്‍നിന്നും കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ്‌ നടത്തുന്നുണ്ട്‌. പെരുമ്പാവൂര്‍ ലക്ഷ്മി ആശുപത്രി ഗവണ്‍മെന്റ്‌ ആശുപത്രി എന്നിവയുടെ ആതുരവിഭാഗവും പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സ്‌, പോലീസ്‌ എന്നീ സര്‍ക്കാര്‍ വിഭാഗങ്ങളുടെയും സേവനം ക്ഷേത്രത്തിലുണ്ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

പെരിയാറില്‍ ജലനിരപ്പ്‌ ഉയര്‍ന്നിരിക്കുന്നതിനാല്‍ 5, 6 തീയതികളില്‍ ഭൂതത്താന്‍കെട്ട്‌ ഡാമിന്റെ രണ്ട്‌ ഷട്ടറുകള്‍ അടക്കുമെന്ന്‌ തഹസില്‍ദാര്‍ ഉറപ്പ്‌ കൊടുത്തതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. മൂവാറ്റുപുഴ ആര്‍ഡിഒ ഷാനവാസ്‌, കുന്നത്തുനാട്‌ തഹസില്‍ദാര്‍ വിശ്വംഭരന്‍ തുടങ്ങിയവര്‍ പിതൃതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച്‌ വിലയിരുത്തല്‍ നടത്തിയതായും ക്ഷേത്രഭാരവാഹികളായ ടി.ബി.ജയപ്രകാശ്‌, നാരായണന്‍ നമ്പൂതിരി, പി.എസ്‌.വേണുഗോപാല്‍ തുടങ്ങിയവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പുതിയ വാര്‍ത്തകള്‍

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.