Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സപ്ലൈകോ ഓണം-റംസാന്‍ ഫെയര്‍ ഇന്ന്‌ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 10:23 pm IST
in Ernakulam

കൊച്ചി: സപ്ലൈകോ ഓണം റംസാന്‍ വിപണനമേള നാളെ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ വെള്ളിയാഴ്ച രാവിലെ 11.30 ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ്ബ്‌ അദ്ധ്യക്ഷ്യനാകും. ക്യഷി വകുപ്പു കെ.പി മോഹനന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പു മന്ത്രി വി.എം ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രി ശശി തരൂര്‍ മുഖ്യാതിഥിയാകും. വി.ശിവന്‍കുട്ടി എം.എല്‍.എ, തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക, സിവില്‍ സപ്ലൈസ്‌ വകുപ്പു ഡയറക്ടര്‍ എ.ടി ജെയിംസ്‌ തുടങ്ങിയവര്‍ സംബന്ധിക്കും, സപ്ലൈകോ സി.എം.ഡി ശ്യാം ജഗന്നാഥന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ജേക്കബ്ബ്‌ ജോസഫ്‌ നന്ദിയും പറയും

പൊതു വിപണി ഇടപെടലിെ‍ന്‍റ ഭാഗമായി സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കള്‍ കൂടിയ അളവില്‍ വിപണിയിലെത്തിക്കാന്‍ സപ്ലൈകോക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്‌. സബ്സിഡി നിരക്ക്‌ പുതുക്കിനിശ്ചയിച്ച്‌, നിലവിലുള്ളതിെ‍ന്‍റ ഇരട്ടിഅളവില്‍ ഭക്ഷ്യ സാധനങ്ങള്‍ സപ്ലൈകോ വിപണിയിലെത്തിക്കും. കൂടിയ അളവില്‍ സബ്സിഡി അരി വിപണിയിലെത്തുന്നത്‌ പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിന്‌ സഹായകമാകും. ഉയര്‍ന്ന സബ്സിഡി നല്‍കി കുറഞ്ഞ അളവില്‍ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതിനെക്കാള്‍ ഫലപ്രദമായ ഇടപെടലായിരിക്കും ഇത്‌. 15000 ടണ്‍ അരിയാണ്‌ സപ്ലൈകോ പ്രതിമാസം വിപണിയിലെത്തിച്ചിരുന്നത്‌. ആഗസ്റ്റ്‌ മുതല്‍ ഇത്‌ 50000 ടണ്‍ വരെ, മൂന്ന്‌ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും. മറ്റ്‌ നിത്യോപയോഗ സാധനങ്ങളുടെ അളവും ആനുപാതികമായി വര്‍ദ്ധിപ്പിക്കും.

ഓണം റംസാന്‍ ഫെയറില്‍ 13 ഇനം അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സപ്ലൈകോ നല്‍കും. മട്ട, ജയ, കുറുവ, പച്ചരി എന്നിങ്ങനെ നാലിനം അരിയും ചെറുപയര്‍, ഉഴുന്ന്‌, വന്‍പയര്‍, വന്‍കടല, തുവരപ്പരിപ്പ്‌, മുളക്‌, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയുമാണ്‌ സബ്സിഡി നിരക്കില്‍ നല്‍കുക.

ഉപഭോക്താവിന്‌ ആവശ്യമായ അരി ലഭ്യമാക്കുന്നതിനായി അരിഫെയര്‍ പദ്ധതി ഇന്ന്‌ മുതല്‍ സെപ്റ്റംബര്‍ 15 വരെ സപ്ലൈകോ സംഘടിപ്പിക്കും. 20% വിലക്കുറവില്‍ 4 ഇനം അരി ഈ ഫെയറില്‍ നിന്ന്‌ ലഭിക്കും. 6.81 കോടി രൂപയാണ്‌ അരിഫെയറിന്‌ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി. നാല്‌ തരത്തിലുള്ള ഓണം റംസാന്‍ വിപണനമേളകളാണ്‌ സപ്ലൈകോ ഇക്കുറി സംഘടിപ്പിക്കുന്നത്‌. തെരഞ്ഞടുക്കപ്പെട്ട 6 മെട്രോനഗരങ്ങളില്‍ 44 ദിവസം നീണ്ടു നില്‍ക്കുന്ന ഓണം റംസാന്‍ മെട്രോ പിപ്പിള്‍ ബസാറുകള്‍ സപ്ലൈകോ ഒരുക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കൊല്ലം, ത്യശ്ശൂര്‍, കോട്ടയം എന്നിവിടങ്ങളിലാണിത്‌.

സംസ്ഥാനത്തെ 11 ജില്ലാകേന്ദ്രങ്ങളില്‍ ആഗസ്റ്റ്‌ 23 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഓണം ടൗണ്‍ പിപ്പിള്‍സ്‌ ബസാറുകള്‍ സംഘടിപ്പിക്കും. മുവ്വാറ്റുപുഴ, തൊടുപുഴ, പാലക്കാട്‌, കണ്ണൂര്‍, കല്‍പ്പറ്റ, പിറവം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ്‌ , ത്യപ്പൂണിത്തുറ എന്നിവിടങ്ങളിലാണ്‌ ടൗണ്‍ ബസാറുകള്‍ സംഘടിപ്പിക്കുന്നത്‌.

ആഗസ്റ്റ്‌ 3 മുതല്‍ 8 വരെ 47 സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളില്‍ റംസാന്‍ വിപണനമേള പ്രത്യേകമായി ഒരുക്കും. ബിരിയാണി അരി, ശര്‍ക്കര, ഗോതമ്പുല്‍പ്പന്നങ്ങള്‍, ്ര‍െഡെഫ്രൂട്സ്‌, എന്നിവ റംസാന്‍ മാര്‍ക്കറ്റുകളില്‍ കുറഞ്ഞ വിലക്ക്‌ ലഭിക്കും. ഇതിനു പുറമേ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും 5 ദിവസം നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ സംഘടിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.