Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യസംസ്‌കരണം: നഗരസഭയില്‍ വീണ്ടും ഒച്ചപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:02 pm IST
in Kottayam

കോട്ടയം: വടവാതൂരിലെ മാലിന്യസംസ്‌ക്കരണം ഇന്നലെയും നഗരസഭാ കൗണ്‍സില്‍യോഗത്തില്‍ ഒച്ചപ്പാടിനിടയാക്കി. ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നത് താല്‍ക്കാലിക പരിഹാരം മാത്രമാണെന്നും ബദല്‍ സംവിധാനം ഒരുക്കാന്‍ തയാറാകണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നതാണ് ഒച്ചപ്പാടിന് ഇടയാക്കിയത്. വരുന്ന മാര്‍ച്ച് 31ന് മുന്‍പ് രണ്ടായിരം ചെറിയ ബയോഗ്യാസ് പ്ലാന്റുകള്‍ മാലിന്യ സംസ്‌ക്കരണത്തിനായി സ്ഥാപിക്കും എന്ന് ചെയര്‍മാന്‍എം പി സന്തോഷ്‌കുമാര്‍ പറഞ്ഞു. മൂന്നിടങ്ങളിലായി 66ലക്ഷം രൂപ ചിലവില്‍ വലിയ മാലിന്യസംസ്‌ക്കരണപ്ലാന്റുകള്‍ പണിയും എന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കിയതോടെയാണ് ബഹളം ശമിച്ചത്.

റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കേണ്ടി വന്ന വ്യവാസിയകളെ സഹായിക്കാനുള്ള മനോഭാവം നഗരസഭ കാട്ടണമെന്നും പുനര്‍നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത് നഗരസഭ അവസാനിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

നഗരസഭ അറിയാതെ നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കണമെന്നും കൗണ്‍സിലംഗങ്ങള്‍ ആവശ്യപ്പെട്ടു. കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച ഏജന്‍സികള്‍ നിരവധി ഡിവൈഡറുകള്‍ സംഭാവന ചെയ്‌തെന്നും അതിനാല്‍ ഇത് പൊളിച്ചുനീക്കാന്‍ പറയാനാവില്ലെന്നുമായിരുന്നു ചെയര്‍മാന്റെ മറുപടി. ട്രാഫിക് അഡൈ്വസറി ബോര്‍ഡുമായി കൂടിയാലോചിക്കട്ടെയെന്നും ചെയര്‍മാന്‍ പറഞ്ഞു.

1998-99ല്‍ നഗരസഭയും സോഫ്ട് വെയര്‍ ടെക്‌നോളജി ഓഫ് ഇന്ത്യയും ചേര്‍ന്ന് ആരംഭിക്കാനിരുന്ന സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്ക് പദ്ധതി നടപ്പിലാകാതിരുന്നതിനെ തുടര്‍ന്ന് 6,93,600 രൂപ വിവിധ സാധനങ്ങള്‍ വാങ്ങിയ വകയില്‍ എസ്.ടി.പി.ഐ നഗരസഭയ്‌ക്ക് നല്‍കാനുണ്ട്. പണം ആവശ്യപ്പെട്ടപ്പോള്‍ വാങ്ങിയ വസ്തുക്കള്‍ തിരികെ നല്‍കാമെന്നായിരുന്നു എസ്ടിപിഐ പറഞ്ഞത്. എന്നാല്‍ ഇവ ഉപയോഗ ശൂന്യമായെന്നും ലേലം ചെയ്താല്‍ പോലും 50000 രൂപയില്‍ കൂടുതല്‍ ലഭിക്കില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പണമോ പുതിയ വസ്തുക്കളോ തിരികെ ലഭിക്കുന്നതിന് എസ്ടിപിഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോടാവശ്യപ്പെടാനും കൗണ്‍സില്‍ തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.