Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോട്ടോര്‍ വാഹനവകുപ്പിലെ ഇ-പേയ്‌മെന്റ് സംവിധാനം പ്രയോജനപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:01 pm IST
in Kottayam

കോട്ടയം: മോട്ടോര്‍ വാഹനവകുപ്പിന്റെ 25-ഓളം ഇടപാടുകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പണമടയ്‌ക്കാവുന്ന ഇ-പേയ്‌മെന്റ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിര്‍ദേശിച്ചു. വാഹന ഉടമകള്‍ക്ക് ഏറെ സൗകര്യപ്രദമായ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ റീജിയണല്‍/സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും നിലവില്‍ വന്നു.

വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിന് പണമടയ്‌ക്കാന്‍ ംംം.സലൃമഹമാ്‌റ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നുവരുന്ന പേജില്‍ ഓഫീസിന്റെ പേര്, വാഹനത്തിന്റെ നമ്പര്‍, ഷാസി നമ്പരിന്റെ അവസാനത്തെ അഞ്ച് അക്കങ്ങള്‍ എന്നിവ രേഖപ്പെടുത്തിയതിനുശേഷം ‘ഗോ’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. വെഹിക്കിള്‍ ഡീറ്റെയില്‍സ് എന്ന പേജില്‍ ‘നെക്സ്റ്റ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് എന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം ‘സേവ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അയയ്‌ക്കേണ്ട ഓഫീസിന്റെ പേജ് കാണാന്‍ കഴിയും.

ഇ-പേയ്‌മെന്റിനായി ‘പേ ഓണ്‍ലൈന്‍’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ‘ഡെബിറ്റ് യുവര്‍ അക്കൗണ്ട്’ എന്ന പേജില്‍ ബാങ്കിന്റെ പേര് ക്ലിക്ക് ചെയ്യുക. ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയശേഷം ‘സബ്മിറ്റ്’ ക്ലിക്ക് ചെയ്യുക. ഇ-പേയ്‌മെന്റ് ഓപ്ഷന് ഇന്റര്‍നെറ്റ് ബാങ്കിംഗ്, എ.റ്റി.എം കം ഡെബിറ്റ് കാര്‍ഡ് എസ്.ബി.ഐ തെരഞ്ഞെടുക്കുക. സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ലോഗിംഗ് എന്ന പേജില്‍ പേര്, പാസ്‌വേഡ് എന്നിവ രേഖപ്പെടുത്തി സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പണമടച്ചെന്ന് ഉറപ്പുവരുത്തുക. തിരികെ ംംം.സലൃമഹമാ്‌റ.ഴീ്.ശി എന്ന സൈറ്റിലെത്തി ഇടപാടിന്റെ പ്രിന്റൗട്ട് എടുക്കാം. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കും ഇതേ വെബ്‌സൈറ്റില്‍ പ്രത്യേകം ഓപ്ഷനുകളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.