Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യക്ക്‌ 9 വിക്കറ്റ്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2013, 08:34 pm IST
inCricket

ബുല്‍വായോ: സിംബാബ്‌വെക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യക്ക്‌ തകര്‍പ്പന്‍ വിജയം. ഒമ്പത്‌ വിക്കറ്റിനാണ്‌ ഇന്ത്യ വിജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത സിംബാബ്‌വെ 42.4 ഓവറില്‍ 144 റണ്‍സിന്‌ ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യ 30.5 ഓവറില്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 145 റണ്‍സ്‌ നേടി വിജയം സ്വന്തമാക്കി. രോഹിത്‌ ശര്‍മ്മയും (64 നോട്ടൗട്ട്‌) സുരേഷ്‌ റെയ്നയും (65 നോട്ടൗട്ട്‌) നേടിയ അര്‍ദ്ധസെഞ്ച്വറികളാണ്‌ ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്‌. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്‌ രണ്ട്‌ മാറ്റങ്ങളുമായാണ്‌ ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്‌. ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പൂജാരയും വിനയ്‌കുമാറിന്‌ പകരം മോഹിത്‌ ശര്‍മ്മയും ഇറങ്ങി. 10 ഓവറില്‍ മൂന്ന്‌ മെയ്ഡന്‍ അടക്കം 26 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ മോഹിത്ത്‌ ശര്‍മ്മ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി അരങ്ങേറ്റം ഗംഭീരമാക്കി. മോഹിത്‌ ശര്‍മ്മയാണ്‌ മാന്‍ ഓഫ്‌ ദി മാച്ചും. സിംബാബ്‌വെ നിരയില്‍ 50 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ചിഗുംബരയാണ്‌ ടോപ്‌ സ്കോറര്‍.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിംഗിനയക്കുകയായിരുന്നു. കനത്ത ഇന്ത്യന്‍ ബൗളിംഗിന്‌ മുന്നില്‍ തുടക്കത്തിലേ തകര്‍ന്ന സിംബാബ്‌വെ നിരയില്‍ നാല്‌ പേര്‍ മാത്രമാണ്‌ രണ്ടക്കം കടന്നത്‌. ചിഗുംബരക്ക്‌ പുറമെ സിബാന്‍ഡ 24ഉം മാല്‍ക്കം വാലര്‍ 35ഉം മസാകഡ്സ 10 റണ്‍സെടുത്തു. മൂന്നുപേര്‍ പൂജ്യത്തിന്‌ പുറത്തായപ്പോള്‍ രണ്ട്‌ പേര്‍ ഒരു റണ്‍സെടുത്ത്‌ മടങ്ങി. ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍, സീന്‍ വില്ല്യംസ്‌, മൈക്കല്‍ ചിനൗയ എന്നിവരാണ്‌ സ്കോര്‍ നേടും മുന്നേ കൂടാരം കയറിയത്‌. ഉത്സേയയും ചതാരയും ഓരോ റണ്‍സെടുത്തും മടങ്ങി.

ബാറ്റിംഗ്‌ ആരംഭിച്ച്‌ ഒരു ഘട്ടത്തില്‍ അഞ്ച്‌ വിക്കറ്റിന്‌ 47 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ന്ന സിംബാബ്‌വെയെ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിച്ചത്‌ അദഞ്ചാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ വാലറും ചിഗുംബരയും ചേര്‍ന്ന്‌ നേടിയ 80 റണ്‍സാണ്‌. ഇന്ത്യന്‍ ബൗളര്‍മാരില്‍ മോഹിത്ത്‌ ശര്‍മ്മക്ക്‌ പുറമെ അമിത്‌ മിശ്ര 8.4 ഓവറില്‍ 25 റണ്‍സ്‌ മാത്രം വഴങ്ങി മൂന്ന്‌ വിക്കറ്റുകള്‍ പിഴുതു. 9 ഓവറില്‍ 28 റണ്‍സ്‌ വഴങ്ങി രവീന്ദ്ര ജഡേജയും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

145 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ്‌ സ്കോര്‍ബോര്‍ഡില്‍ 23 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ വീണു. 13 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ചേതേശ്വര്‍ പൂജാരയെ ടെന്‍ഡായ്‌ ചതാര ബൗള്‍ഡാക്കി. സിംബാബ്‌വെയുടെ ആഹ്ലാദവും ഇവിടെ തീര്‍ന്നു. പിന്നീട്‌ ക്യാപ്റ്റന്‍ കോഹ്ലിക്ക്‌ പകരം സുരേഷ്‌ റെയ്നയാണ്‌ ക്രീസിലെത്തിയത്‌. രോഹിത്‌ ശര്‍മ്മക്കൊപ്പം റെയ്നയും മികച്ച ഫോമിലേക്കുയര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്‍ 25.2 ഓവറില്‍ 100ലെത്തി. ഏറെ കഴിയും മുന്നേ രോഹിത്‌ ശര്‍മ്മയും സുരേഷ്‌ റെയ്നയും അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. രോഹിത്‌ ശര്‍മ്മ 84 പന്തുകളില്‍ നിന്നും സുരേഷ്‌ റെയ്ന 60 പന്തുകളില്‍ നിന്നുമാണ്‌ 50ലെത്തിയത്‌. ഒടുവില്‍ ഇന്ത്യ വിജയതീരമണിഞ്ഞപ്പോള്‍ സുരേഷ്‌ റെയ്ന 71 പന്തുകളില്‍ നിന്ന്‌ 6 ബൗണ്ടറികളോടെ 65 റണ്‍സും രോഹിത്‌ ശര്‍മ്മ 90 പന്തുകളില്‍ നിന്ന്‌ 5 ബൗണ്ടറിയും ഒരു സിക്സറുമടക്കം 64 റണ്‍സുമെടുത്തു. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിംബാബ്‌വെയുടെ 7 പേര്‍ ബൗള്‍ ചെയ്തെങ്കിലും കാര്യമുണ്ടായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.