Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലേ സെക്രട്ടറിയുടെ തിരോധാനം: അലമാര തുറന്നു പരിശോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 10:06 pm IST
in Ernakulam

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രി ലേ സെക്രട്ടറിയുടെ തിരോധാനത്തെ തുടര്‍ന്ന്‌ തുറക്കുവാന്‍ സാധിക്കാതെ വന്ന അലമാര ഡി എം ഒയുടെ നേതൃത്വത്തില്‍ തുറന്ന്‌ പരിശോധിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത്‌ മണിയോടെ ഡി എം ഒ ഡോ. ഹസീന മുഹമ്മദ്‌, ഹെല്‍ത്ത്‌ വിജിലന്‍സ്‌ ചുമതലയുള്ള അഡീഷണല്‍ ഡി എം ഒ ഡോ. ജയശ്രീ എന്നിവരും പോലീസും ചേര്‍ന്നാണ്‌ അലമാര തുറന്ന്‌ പരിശോധിച്ചത്‌. പരിശോധനയില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അലമാരയില്‍ കണ്ടെത്തി.

ജൂലൈ രണ്ട്‌ മുതല്‍ കാണാതായ ലേ സെക്രട്ടറി മധുലാല്‍ ആശുപത്രി ജീവനക്കാരുടെ ശമ്പളം മാറിയ വകയില്‍ നാല്‌ ലക്ഷത്തില്‍ പരം രൂപയാണ്‌ കണ്ടെത്തേണ്ടിയിരുന്നത്‌. ഭൂരിഭാഗം ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയിരുന്നുവെങ്കിലും നഴ്സിങ്‌ അസിസ്റ്റന്റ്മാരടക്കം ഇരുപതോളം പേര്‍ക്ക്‌ ശമ്പളം നല്‍കുവാനുണ്ടായിരുന്നു. ഈ തുകയുമായാണ്‌ ഇയാള്‍ സ്ഥലം വിട്ടതെന്ന്‌ സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡി എം ഒയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകകയും ആളെ കാണുവാനില്ലെന്ന്‌ കാണിച്ച്‌ പോലീസില്‍ പരാതി നല്‍കുകകയും ചെയ്തിരുന്നു.

പോലീസ്‌ ഇയാളുടെ കൊല്ലത്തുള്ള വസതിയിലടക്കം അന്വോഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ജീവനക്കാരുടെ ശമ്പളം നല്‍കാതെ ലേ സെക്രട്ടറി മുങ്ങിയതെന്ന ആരോപണത്തെ തുടര്‍ന്ന്‌ ഇയാളെ സസ്പെന്റ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. ഇയാളെ കുറിച്ചുളള അന്വേഷണം പോലീസ്‌ നടത്തി വരുന്നതായും ഇരുപതോളം ജീവനക്കാര്‍ക്കുള്ള കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയിട്ടുള്ളതായും അലമാര തുറന്ന്‌ നടത്തിയ പരിശോധനയുടെ വിശദാംശങ്ങളും ഹെല്‍ത്ത്‌ ഡയറക്ടറെ അറിയിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി എം ഒ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.