Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഖാദി ബോര്‍ഡിന്റെ ഓണം റംസാന്‍ മേള മൂന്ന്‌ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 10:03 pm IST
in Ernakulam

കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം, റംസാന്‍ മേള ആഗസ്റ്റ്‌ 3ന്‌ ആരംഭിക്കും. ആകര്‍ഷകമായ വിലക്കിഴിവും വമ്പന്‍ സമ്മാന പദ്ധതിയുമായി ആരംഭിക്കുന്ന മേളയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം കലൂരിലുള്ള ഖാദി ടവര്‍ അങ്കണത്തില്‍ 3ന്‌ രാവിലെ പത്ത്‌ മണിക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ബോര്‍ഡിന്റെ കലൂരിലുള്ള നവീകരിച്ച മാര്‍ക്കറ്റിംഗ്‌ കോംപ്ലക്സിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ സഹകരണ ഖാദിവകുപ്പ്‌ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.

ഖാദി ഓണം-റംസാന്‍ മേളയുടെ ഭാഗമായി ഒരുക്കിയ സമ്മാന പദ്ധതിയുടെ ഉദ്ഘാടനം ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ കെ പി നൂറുദ്ദീനും സില്‍ക്ക്‌ പവിലിയന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം എല്‍ എയും നിര്‍വഹിക്കും. ഓണം റംസാന്‍ ആഘോഷങ്ങളോടനുബന്ധിച്ച്‌ ഓഗസ്റ്റ്‌ ഒന്നുമുതല്‍ സെപ്തംബര്‍ 14 വരെ ഖാദിക്ക്‌ 30 ശതമാനം ഗവ. റിബേറ്റ്‌ പ്രഖ്യാപിച്ചതായി കെ പി നൂറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖാദി ബോര്‍ഡിന്റെയും ഖാദി കമ്മീഷന്റെയും അംഗീകാരമുള്ള എല്ലാ ഷോറൂമുകളിലും ഖാദി വസ്ത്രങ്ങള്‍ക്ക്‌ 30 ശതമാനം റിബേറ്റ്‌ ലഭിക്കും. 50 കോടി രൂപയാണ്‌ ഈ വര്‍ഷത്തെ ഖാദി ഓണം-റംസാന്‍ മേളയുടെ വില്‍പന ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ വില്‍പന നേട്ടം 35 കോടി രൂപയുടേതായിരുന്നു. ഖാദി ഓണം മേളയുടെ ഭാഗമായി ഒരു മെഗാ സമ്മാന പദ്ധതിക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനകൂപ്പണ്‍ നല്‍കുന്നതാണ്‌. സംസ്ഥാനതല നറുക്കെടുപ്പില്‍ അഞ്ച്‌ സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌. ഒന്നാം സമ്മാനം മാരുതി ആള്‍ട്ടോ 800 കാര്‍ ആണ്‌. രണ്ടാം സമ്മാനം ആക്ടിവ സ്കൂട്ടറും മൂന്നാം സമ്മാനം എല്‍ ഇ ഡി ടെലിവിഷനും നാലാം സമ്മാനം ലാപ്ടോപ്പും അഞ്ചാം സമ്മാനം വാഷിംഗ്‌ മെഷീനുമാണ്‌. കൂടാതെ ഓരോ ജില്ലയിലും ആഴ്ച തോറും ഓരോ ഗ്രാം സ്വര്‍ണ നാണയവും സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാനതല സമ്മാനങ്ങളുടെ നറുക്കെടുപ്പ്‌ ഒക്ടോബര്‍ 19ന്‌ തിരുവനന്തപുരത്ത്‌ വെച്ച്‌ സംസ്ഥാന ലോട്ടറി വകുപ്പ്‌ മുഖേന നടത്തും. ആഴ്ച തോറും നടത്തുന്ന ജില്ലാ തല നറുക്കെടുപ്പ്‌ സ്ഥലം എം എല്‍ എമാര്‍ നിര്‍വഹിക്കും. ഖാദി ഓണം-റംസാന്‍ മേളകളുടെ ജില്ലാ തല ഉദ്ഘാടനം വയനാട്ടില്‍ മന്ത്രി പി കെ ജയലക്ഷ്മിയും ഇടുക്കി തൊടുപുഴയില്‍ മന്ത്രി പി. ജെ ജോസഫും മലപ്പുറത്ത്‌ മന്ത്രി മഞ്ഞളാംകുഴി അലിയും ഓഗസ്റ്റ്‌ 5ന്‌ നിര്‍വഹിക്കും. 7ന്‌ കൊല്ലത്ത്‌ സ്പീക്കര്‍ ജി കാര്‍ത്തികേയനും തിരുവനന്തപുരത്ത്‌ മന്ത്രി വി എസ്‌ ശിവകുമാറും ഉദ്ഘാടനം നിര്‍വഹിക്കും. പാലക്കാട്‌ മന്ത്രി എ പി അനില്‍കുമാറും കോഴിക്കോട്‌ മന്ത്രി ആര്യാടന്‍ മുഹമ്മദും പത്തനിതിട്ടയില്‍ മന്ത്രി അടൂര്‍ പ്രകാശും 12 മേള ഉദ്ഘാടനം ചെയ്യും. 15ന്‌ കണ്ണൂരില്‍ മന്ത്രി കെ ബാബുവും 16ന്‌ കോട്ടയത്ത്‌ ധനമന്ത്രി കെ എം മാണിയും 17ന്‌ ആലപ്പുഴയില്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാലും ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കും. ഖാദി ബോര്‍ഡ്‌ മെമ്പര്‍ പി. എന്‍ പ്രസന്നകുമാര്‍, ഖാദി ഫെഡറേഷന്‍ സെക്രട്ടറി കെ പി ഗോപാല പൊതുവാള്‍, ഖാദി ബോര്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ എം സുരേഷ്‌ ബാബു, മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ കെ രാജേന്ദ്രന്‍നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.