Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാതാപിതാക്കള്‍ ഉപേക്ഷിച്ച മക്കള്‍ക്ക്‌ ജനസേവയില്‍ അഭയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 10:01 pm IST
in Ernakulam

ആലുവ: മാതാപിതാക്കള്‍ കശുവണ്ടികമ്പനിയില്‍ ഉപേക്ഷിച്ചുപോയകുട്ടികള്‍ക്ക്‌ ജനസേവ ശിശുഭവന്‌ അഭയകേന്ദ്രമായി. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ അല്‍മാസ്‌ കശുവണ്ടി കമ്പനിയില്‍ ജോലിചെയ്തിരുന്ന ബൈജു- രഞ്ജിനി എന്നിവരുടെ മക്കളായ വൈശാഖ്‌ (13) വിശാഖ്‌ (11) എന്നിവരാണ്‌ ഉപേക്ഷിക്കപ്പെട്ടത്‌. കഴിഞ്ഞ ജനുവരിമുതല്‍ കൊല്ലം സ്വദേശികളായ ബൈജുവും രഞ്ജിനിയും രണ്ടുമക്കളെയും കൂട്ടി കശുവണ്ടി കമ്പനിയില്‍ ജോലിക്കെത്തുകയായിരുന്നു. കമ്പനി പരിസരത്തു തന്നെയായിരുന്നു താമസവും. വിദ്യാഭ്യാസത്തിനായി കുട്ടികളെ മാറമ്പിള്ളി സര്‍ക്കാര്‍ യുപിസ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. നിത്യവും മദ്യപിച്ചെത്തുന്ന ബൈജു ഭാര്യയെയും മക്കളെയും ക്രൂരമായി മര്‍ദ്ദിക്കുകയും പതിവാണ്‌. കൂടാതെ മദ്യപാനത്തിനായി പലരില്‍നിന്നും പണം കടംവാങ്ങുകയും തിരികെകൊടുക്കാതെ അതിനെചൊല്ലി വഴക്കിടുകയുമാണ്‌ ഇയാളുടെ സ്വഭാവം. രണ്ടരമാസം മുമ്പ്‌ കമ്പനി ഉടമയില്‍നിന്ന്‌ 32000 രൂപ കടംവാങ്ങിയ ബൈജുകുട്ടികളെ കമ്പനിയില്‍ നിര്‍ത്തിയിട്ട്‌ ഭാര്യയുമായി കടന്നുകളയുകയായിരുന്നു. ഇവര്‍തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ ഇത്രയും നാള്‍ കുട്ടികളെ കമ്പനിയുടമയാണ്‌ സംരക്ഷിച്ചത്‌. ബൈജുവിന്റെ മൊബെയിലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ്‌ ചെയ്തനിലയിലാണ്‌. പിന്നീട്‌ നാട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കമ്പനിയുടമ വൈശാഖിനെയും വിശാഖിനെയും ജനസേവശിശുഭവനില്‍ എത്തിക്കുകയായിരുന്നു. രണ്ടുകുട്ടികളെയും സംരക്ഷണത്തിനായി ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കി. താല്‍ക്കാലിക സംരക്ഷണം ജനസേവശിശുഭവന്‍ ഏറ്റെടുത്തതായി ചെയര്‍മാന്‍ ജോസ്‌ മാവേലി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.