Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്രഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയില്ലെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 09:44 pm IST
in Ernakulam

മരട്‌: ക്ഷേത്രഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറിയതായി കണ്ടെത്തിയെങ്കിലും ഒഴിപ്പിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന്‌ പരാതി. കൊച്ചി ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ഉദയത്തുംവാതില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തോട്‌ ചേര്‍ന്നുള്ള മുപ്പത്തഞ്ച്‌ സെന്റോളം ഭൂമിയാണ്‌ ചിലര്‍ കൈവശപ്പെടുത്തിയത്‌. നാട്ടുകാരുടെ നിരന്തര ഇടപെടലുകളും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ ഭൂമി ഒമ്പതുപേര്‍ ചേര്‍ന്ന്‌ കൈയേറിയതായും ഒഴിപ്പിക്കാന്‍ തഹസില്‍ദാര്‍ ഉത്തരവിറക്കിയതും.

ഭൂമി കയ്യേറ്റത്തിനെതിരെ ഹിന്ദുസംഘടനാ പ്രവര്‍ത്തകരും ഭക്തജനങ്ങളും ദേവസ്വം ഓംബുഡ്സ്മാന്‌ പരാതി നല്‍കുകയായിരുന്നു. ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി ദേവസ്വംബോര്‍ഡ്‌ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തി കയ്യേറ്റം കണ്ടെത്തുകയായിരുന്നു. ദേവസ്വം തനത്‌ രജിസ്റ്റര്‍ പ്രകാരം 1.57 ഏക്കറാണ്‌ ഉദയത്തുംവാതില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന്റേതായി ഭൂമി രേഖകളില്‍ കാണുന്നത്‌. ക്ഷേത്രഭൂമി 1972ല്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവ പരിശോധിച്ചശേഷം ഭൂമി അളന്നുതിട്ടപ്പെടുത്തിയപ്പോള്‍ ഒമ്പത്‌ കയ്യേറ്റങ്ങള്‍ നടന്നതായി കണ്ടെത്തുകയായിരുന്നുവെന്ന്‌ ദേവസ്വം സ്പെഷ്യല്‍ തഹസില്‍ദാര്‍ ഉത്തരവില്‍ പറയുന്നു.

പ്രത്യേക സര്‍വെ പ്രകാരം കയ്യേറ്റങ്ങള്‍ കണ്ടെത്തി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിരുന്നു. ഇവരുടെ പക്കലുള്ളത്‌ ക്ഷേത്രഭൂമിയാണെന്ന്‌ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഉത്തരവിറക്കിയിരുന്നു. 15 ദിവസത്തിനകം ക്ഷേത്രഭൂമി കയ്യേറ്റം ഒഴിയണമെന്നും കഴിഞ്ഞമാസം 21ന്‌ പുറപ്പെടുവിച്ച ഉത്തരവില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ പി.ലതികയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. കയ്യേറ്റക്കാര്‍ ഭൂമി വിട്ട്‌ നല്‍കുവാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ ഭൂമി തിരിച്ചുപിടിക്കുവാനുള്ള നിര്‍ദ്ദേശമാണ്‌ അട്ടിമറിക്കപ്പെടുന്നതെന്നാണ്‌ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.