Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെഎസ്‌ആര്‍ടിസിയുടെ ആലുവ ഡിപ്പോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 09:43 pm IST
in Ernakulam

ആലുവ: കെഎസ്‌ആര്‍ടിസി ആലുവ ഡിപ്പോയില്‍ നിന്ന്‌ 40 മുതല്‍ 50 സര്‍വീസുകള്‍ വരെ നിത്യേന വെടിക്കുറക്കുന്നു. റോഡ്‌ തകര്‍ച്ച മൂലം ബസ്സുകള്‍ കൃത്യമായി ഓടിയെത്താന്‍ കഴിയാത്തതാണ്‌ കാരണം.

ദേശീയ പാതയ്‌ക്ക്‌ പുറമെ മറ്റ്‌ പ്രധാന റോഡുകളായ ആലുവ-പറവൂര്‍, ആലുവ-പെരുമ്പാവൂര്‍ തുടങ്ങിയ റോഡുകളിലൂടെയാണ്‌ കൂടുതല്‍ സര്‍വീസുകളും നടത്തുന്നത്‌. മറ്റ്‌ റോഡുകളിലൂടെയും നിരവധി സര്‍വീസുകളുണ്ട്‌. എല്ലാ റോഡുകളും പാടെ തകര്‍ന്നിരിക്കുകയാണ്‌. പലപ്പോഴും ഒരേ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ഒന്നിലധികം ബസുകള്‍ അടുത്തടുത്തായി ഓടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്‌. കുഴികളിലും മറ്റും ചാടുന്നതുമൂലം ബസുകള്‍ക്ക്‌ കേടുപാടുകളും സംഭവിക്കുന്നു. ഇന്ന്‌ നഷ്ടവും വര്‍ധിപ്പിച്ചു.

ഇതുമൂലം തകര്‍ന്ന റോഡിലൂടെ സര്‍വീസ്‌ നടത്താന്‍ ജീവനക്കാരും മടിക്കുകയാണ്‌. 102 ജനറല്‍ സര്‍വീസുകളും 150 ജനറം സര്‍വീസുകളുമാണ്‌ ആലുവായില്‍ നിന്നുള്ളത്‌. ജീവനക്കാരുടെ കുറവും ഡിപ്പോയെ അലട്ടുന്നു. 22 ഡ്രൈവര്‍മാരുടെയും 40 കണ്ടക്ടര്‍മാരുടേയും കുറവ്‌ നിലവിലുണ്ട്‌. ഇതിന്റെ പേരിലും സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കാറുണ്ട്‌. ഇത്‌ പലപ്പോഴും പ്രശ്നങ്ങള്‍ക്ക്‌ ഇട നല്‍കുന്നു. കുറച്ചു ദിവസം മുമ്പ്‌ ഇത്തരത്തില്‍ ചേര്‍ത്തല ട്രിപ്പ്‌ റദ്ദ്‌ ചെയ്തത്‌ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. രാത്രി എട്ടോടെയാണ്‌ ട്രിപ്പ്‌ റദ്ദാക്കിയത്‌. ഇതോടെ നിരവധിയാളുകള്‍ സ്റ്റാന്റില്‍ കുടുങ്ങി. യാത്രക്കാര്‍ മറ്റ്‌ ബസുകളും തടഞ്ഞതിനെത്തുടര്‍ന്ന്‌ പിന്നീട്‌ 8.45 ഓടെ ചേര്‍ത്തല ബസ്‌ ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട്‌ ബസുകളുടെ കുറവും ആലുവയിലുണ്ട്‌. 91 ജനറല്‍ ബസ്സുകള്‍ വേണ്ടിടത്ത്‌ 89 എണ്ണമാണ്‌ ഉള്ളത്‌. ജനറം ബസുകളും കുറവുണ്ട്‌. പ്രതിസന്ധികള്‍ ഡിപ്പോയുടെ സാമ്പത്തിക നേട്ടത്തെയും സാരമായി ബാധിച്ചു. ലക്ഷത്തോളം രൂപയുടെ കുറവാണ്‌ നിത്യേന ഉണ്ടാകുന്നത്‌. എട്ടുലക്ഷത്തോളം രൂപയായിരുന്നു നേരത്തെ ഡിപ്പോയുടെ ശരാശരി ദിവസ വരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.