Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വനിത കമ്മീഷന്‍ ജാഗ്രത സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 09:35 pm IST
in Ernakulam

വൈപ്പിന്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ച്‌ വരുന്ന അതിക്രമങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ ജാഗ്രത സമിതി രൂപീകരിച്ചു. സംസ്ഥാന വനിത കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ്‌ ബ്ലോക്ക്‌ തലത്തില്‍ ജാഗ്രത സമിതിയുടെ രൂപീകരണം. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സൗജത്ത്‌ അബ്ദുള്‍ ജബ്ബാര്‍ അദ്ധ്യക്ഷയായ സമിതിയില്‍ 12 പേരാണ്‌ അംഗങ്ങളായിട്ടുള്ളത്‌. ബ്ലോക്ക്തല സമിതിയുടെ ഉദ്ഘാടനം അടുത്ത മാസം നടക്കും.

ഒരു വനിത പഞ്ചായത്ത്‌ പ്രസിഡന്റ്‌, ഒരു വനിത അഭിഭാഷക, സി.ഐ. റാങ്കിലുള്ള പൊലീസ്‌ ഓഫീസര്‍, സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാര്‍, വനിത വെല്‍ഫെയര്‍ ഓഫീസര്‍, ശിശു വികസന ഓഫീസര്‍, മൂന്ന്‌ സമൂഹ്യപ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെട്ടതാണ്‌ സമിതി. സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാള്‍ എസ്സ്‌.സി.വിഭാഗത്തില്‍ നിന്നായിരിക്കണമെന്ന്‌ നിര്‍ദേശമുണ്ട്‌. ശിശുക്ഷേമ വികസന ഓഫീസര്‍ ആയിരിക്കും സമിതിയുടെ കോ- ഓഡിനേറ്റര്‍.

ഗാര്‍ഹിക പീഢനങ്ങളിലും, സമൂഹത്തിലെ മറ്റ്‌ വിഷയങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന പ്രശ്നത്തിലും സമിതിക്ക്‌ ഇടപെടാനുള്ള അധികാരമുണ്ട്‌. സമിതിയില്‍ പരിഹരിക്കപ്പെടാനാവാത്ത കേസുകള്‍ ജില്ല സമിതിക്കും, ജില്ല സമിതിയില്‍ പരിപരിക്കപ്പെടാത്ത കേസുകള്‍ സംസ്ഥാനസമിതിക്കും വിടാവുന്നതാണ്‌. പൊലീസ്‌ സ്റ്റേഷനില്‍നിന്ന്‌ റഫര്‍ ചെയ്ത്‌ വരുന്ന കേസുകളിലും സമിതിക്ക്‌ തീര്‍പ്പാക്കാനാകും.

എറണാകുളം ജില്ലയെ സ്ത്രീസൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി വനിത കമ്മീഷന്‍ പഞ്ചായത്തുകളിലും, ബ്ലോക്ക്‌ തലത്തിലും ഇത്തരത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതൊടൊപ്പം തന്നെ ജില്ലാതല സമിതികളും പുനസംഘടിപ്പിച്ചിരുന്നു.

സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും, അവക്ക്‌ പരിഹാരം കാണാന്‍ ശ്രമിക്കുകയുമാണ്‌ സമിതികളിലൂടെ. സ്ത്രീകളുടെ ശാക്തീകരണം കൊണ്ട്‌ മാത്രം ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പടുകയില്ലെന്നും പകരം സമൂഹത്തിലെ വിവിധ തട്ടുകളിലെ ജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ക്ക്‌ പരിഹാരമാകൂ എന്നതുമാണ്‌ വനിതകമ്മീഷന്റെ കാഴ്ചപ്പാട്‌. പുരുഷന്‍മാരെ ഉള്‍പ്പെടെ ബോധവല്‍ക്കരിച്ചാല്‍ മാത്രമേ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനാകു എന്നതിനാല്‍ ഇത്തരം സമിതികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്‌ എന്നാണ്‌ കമ്മീഷന്റെ നിഗമനം. സമൂഹത്തിലെ വിവിധതട്ടുകളിലെ ജനങ്ങളുടെ സഹകരണം ഉറപ്പാക്കി സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട്‌ കൊണ്ട്‌ പോകുമെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സൗജത്ത്‌ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.