Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റോഡ്‌ പുനരുദ്ധാരത്തിന്‌ 150 കോടി ആവശ്യപ്പെട്ട്‌ ജില്ലാവികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 08:32 pm IST
in Kollam

കൊല്ലം: കാലവര്‍ഷത്തില്‍ തകര്‍ന്ന പിഡബ്ല്യുഡി റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി ജില്ലക്ക്‌ 150 കോടി രൂപ അനുവദിക്കണമെന്ന്‌ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാവികസനസമിതി യോഗം ആവശ്യപ്പെട്ടു. കനത്ത മഴയില്‍ ജില്ലയിലെ ഗ്രാമീണ റോഡുകള്‍ അടക്കമുള്ള മിക്കവാറും റോഡുകള്‍ തകര്‍ന്നതായി യോഗം വിലയിരുത്തി. പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച്‌ ജില്ലയിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥ മേധാവികളുടേയും യോഗം പൊതുമരാമത്ത്‌ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരണമെന്നും സമിതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച പ്രമേയം മുല്ലക്കര രത്നാകരന്‍ എംഎല്‍എ അവതരിപ്പിച്ചു. എന്‍.പീതാംബരക്കുറുപ്പ്‌ എംപിയുടെ പ്രതിനിധി കെ.കരുണാകരന്‍പിള്ള പിന്താങ്ങി. ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി 75 കോടി രൂപ പ്രത്യേകമായി ജില്ലയ്‌ക്ക്‌ അനുവദിക്കണമെന്നതാണ്‌ ജില്ലാവികസനസമിതി അംഗീകരിച്ച മറ്റൊരു പ്രമേയം.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തെ പി.കെ.ഗുരുദാസന്‍ എംഎല്‍എ പിന്താങ്ങി. നഗരത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകള്‍ക്ക്‌ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കണമെന്ന്‌ പി.കെ.ഗുരുദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ആശ്രാമം ലിങ്ക്‌ റോഡ്‌ നീട്ടുന്ന പദ്ധതിയുടെ ഒന്നാംഘട്ടം എന്ന നിലയില്‍ ഓലയില്‍ക്കടവ്‌ വരെ കായല്‍ തീരത്ത്‌ കൂടിയുള്ള റോഡിന്റെ നിര്‍മാണത്തിന്‌ മുന്നോടിയായ സര്‍വെ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീറോ ലാന്റ്‌ ലെസ്‌ പദ്ധതിയില്‍ ഭൂമിക്കായി അപേക്ഷിച്ചവര്‍ക്ക്‌ വിദൂര ജില്ലകളില്‍ ഭൂമി നല്‍കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 27042 ഭൂരഹിതര്‍ക്ക്‌ ലഭ്യതയ്‌ക്കനുസരിച്ച്‌ ഭൂമി നല്‍കുമെന്ന്‌ കളക്ടര്‍ ബി.മോഹനന്‍ അറിയിച്ചു. നിലവില്‍ കണ്ടെത്തിയിട്ടുള്ള ഭൂമി മൂന്ന്‌ സെന്റ്‌ എന്ന നിലയില്‍ അളന്ന്‌ തിരിച്ച്‌ നറുക്കെടുപ്പിലൂടെ നല്‍കും. 600 ഗുണഭോക്താക്കള്‍ക്ക്‌ ആദ്യഘട്ടം എന്ന നിലയില്‍ ഭൂമി ലഭിക്കും. ഭൂമിയുടെ നറുക്കെടുപ്പ്‌ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരിക്കുമെന്ന്‌ കളക്ടര്‍ അറിയിച്ചു.

മറ്റു ജില്ലകളില്‍ ലഭ്യമായ ഭൂമിയിലേക്ക്‌ പോകാന്‍ തയ്യാറുള്ളവരെ മാത്രമേ അതിനായി പരിഗണിക്കുവെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയ്‌ക്കും അടിസ്ഥാനമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. റോസ്മലയില്‍ വൈദ്യുതിയെത്തിക്കുന്നതിനായി ലൈന്‍ വലിക്കുന്നതിന്‌ വനംവകുപ്പ്‌ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നത്‌ വളരെ ഗൗരവമായി കാണണമെന്ന്‌ കെ.രാജു എംഎല്‍എ പറഞ്ഞു. മുകളിലൂടെയുള്ള ലൈനിന്‌ പകരം ഭൂഗര്‍ഭ കേബിള്‍ ഇടുന്നതിന്‌ നിലവില്‍ പദ്ധതിക്ക്‌ അനുവദിച്ചിട്ടുള്ള 304 ലക്ഷം രൂപ മതിയാകാത്ത സ്ഥിതിയില്‍ കൂടുതല്‍ ഫണ്ട്‌ ലഭ്യമാക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയുടെ ഇടിഞ്ഞുവീണ മതിലിന്റെ പുനര്‍നിര്‍മാണത്തിന്‌ പണം അനുവദിക്കണമെന്ന്‌ ഐഷാപോറ്റി എംഎല്‍എ ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക്‌ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ഐഷാപോറ്റി എംഎല്‍എ ആവശ്യപ്പെട്ടു. സുനാമി ഫ്ലാറ്റുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി വാസയോഗ്യമാക്കണമെന്ന്‌ എഎ അസീസ്‌ എംഎല്‍എ ആവശ്യപ്പെട്ടു. ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച്‌ സൗകര്യമൊരുക്കണമെന്നും ഇതിനായി തന്റെ എംഎല്‍എ ഫണ്ട്‌ വിഹിതം അനുവദിക്കാന്‍ തയ്യാറാണെന്നും എ എ അസീസ്‌ അറിയിച്ചു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള സൗജന്യ റേഷന്‍ വിതരണം കുന്നത്തൂര്‍ മണ്ഡലത്തില്‍ കാര്യക്ഷമമായി നടത്തിയെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പള്ളിക്കലാറിലെ പായലുകള്‍ നീക്കം ചെയ്യന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എല്‍ ഷൈലജ ആവശ്യപ്പെട്ടു. സുതാര്യകേരളം സെല്‍ വഴി ലഭിക്കുന്ന പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ജാഗ്രത പാലിക്കണമെന്ന്‌ കളക്ടര്‍ നിര്‍ദേശിച്ചു.

കെ.സി.വേണുഗോപാലിന്റെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതിനിധി എബ്രഹാം സാമുവല്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.