Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തീരദേശത്തിന്റെ നിയന്ത്രണം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുത്‌: മത്സ്യപ്രവര്‍ത്തകസംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 08:32 pm IST
inKollam

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണ നിയമത്തിന്‌ വിധേയമായി മത്സ്യബന്ധനവും വിപണനവും നടത്താനുള്ള മത്സ്യതൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും സ്വാതന്ത്യം കടലിലും കരയിലും നിയന്ത്രിക്കാന്‍ ഒരു സംഘടനകളേയും സര്‍ക്കാര്‍ അനുവദിക്കരുതെന്നും തീരദേശത്ത്‌ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഏത്‌ നീക്കത്തെയും കര്‍ശനമായി നേരിടണമെന്നും മത്സ്യപ്രവര്‍ത്തകസംഘം കൊല്ലം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. തീരദേശത്തുണ്ടായിട്ടുള്ള മതസംഘട്ടനത്തിന്‌ പിന്നില്‍ മതേതരത്തിന്റെ വക്താക്കളായി അഭിനയിക്കുന്ന ചില രാഷ്‌ട്രീയ പാര്‍ട്ടികളും ബന്ധപ്പെട്ട ട്രേഡ്‌ യൂണിയനുകളും ആണെന്ന്‌ കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ടെന്നും യോഗം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

1988 മുതല്‍ സംസ്ഥാനത്ത്‌ ട്രോളിംഗ്‌ നിരോധന നിയമം നിലവിലുണ്ടെങ്കിലും നീണ്ടകര ഹാര്‍ബറില്‍ മത്സ്യവിപണനം നടപ്പിലാക്കാന്‍ കഴിഞ്ഞത്‌ 25 വര്‍ഷത്തിനുശേഷമാണ്‌. ചില ഭീഷണികളുടെ മുമ്പില്‍ കഴിഞ്ഞ കാല സര്‍ക്കാരുകള്‍ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായ നിലപാട്‌ സ്വീകരിച്ച ഫിഷറീസ്മന്ത്രിയും തൊഴില്‍മന്ത്രിയും ജില്ലാ കളക്ടറും സമാധാനപരമായി ചര്‍ച്ച ചെയ്തതുകൊണ്ടു മാത്രമാണ്‌ വിഷയം പരിഹരിക്കപ്പെട്ടതെന്ന്‌ യോഗം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ എടുത്ത ധീരമായ നടപടിയെ ജില്ലാ പ്രസിഡന്റ്‌ പി. പങ്കജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അഭിനന്ദിച്ചു.
യോഗത്തില്‍ സംഘടനാ പ്രചാരക്‌ പ്രദീപ്‌, ജില്ലാ സെക്രട്ടറി എസ്‌. രാജു പരിമണം, ധരണീന്ദന്‍, നന്ദകുമാര്‍, പത്മകുമാര്‍, പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. ട്രോളിംഗ്‌ നിരോധന കാലത്ത്‌ മത്സ്യതൊഴിലാളികള്‍ക്ക്‌ സഹായമാവേണ്ട മത്സ്യതൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി തുക തക്ക സമയത്ത്‌ കൊടുക്കാതെയും മത്സ്യതൊഴിലാളികളെ അങ്ങോട്ടും, ഇങ്ങോട്ടും നടത്തി വലയ്‌ക്കുന്ന നടപടിക്ക്‌ പരിഹാരം കണ്ടില്ലെങ്കില്‍ ആഗസ്റ്റ്‌ 15ന്‌ ഫിഷറീസിന്റെ ഓഫീസുകള്‍ ഉപരോധിക്കുമെന്ന്‌ മത്സ്യപ്രവര്‍ത്തകസംഘം മുന്നറിയിപ്പു നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.