Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നെടുമണ്‍കാവില്‍ വീണ്ടും സിപിഎം ഗുണ്ടാ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:36 pm IST
in Kollam

എഴുകോണ്‍: കരിപ്ര നെടുമണ്‍കാവില്‍ സിപിഎം ഗുണ്ടാസംഘം പോലീസ്‌ സാന്നിദ്ധ്യത്തില്‍ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ തിരുവനന്തപുരം ഫോര്‍ട്ട്‌ ആശുപത്രില്‍ പ്രവേശിപ്പിച്ചു. പ്ലാക്കോട്‌ ഇലയം നിഗില്‍ ഭവനത്തില്‍ നിഥിന്‍രാജി (25) നാണ്‌ വെട്ടേറ്റത്‌. ഇന്നലെ രാവിലെയാണ്‌ സംഭവം. നിഥിനും രണ്ട്‌ പ്രവര്‍ത്തകരും കൂടി പോലീസ്‌ സാന്നിദ്ധ്യത്തില്‍ നെടുമണ്‍കാവ്‌ ജംഗ്ഷനില്‍ ഹര്‍ത്താലിന്റെ ഭാഗമായി കടകളടപ്പിക്കുന്നതിനിടയില്‍ ഇവിടെ തമ്പടിച്ചിരുന്ന സിപിഎം ഗുണ്ടാസംഘം വാളുകളുമായി ചാടിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുന്നതിനിടയില്‍ നിഥിനെ സംഘം വളഞ്ഞിട്ട്‌ ആക്രമിച്ചു. വെട്ടേറ്റ്‌ നിഥിന്റെ മൂന്നു കൈവിരലുകള്‍ അറ്റു. അക്രമത്തിന്‌ മൂകസാക്ഷിയായി നിന്ന പോലീസ്‌ സിപിഎമ്മിന്‌ ഒത്താശ ചെയ്യുകയാണെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ആര്‍എസ്‌എസ്‌ നെടുമണ്‍കാവ്‌ മണ്ഡല്‍ കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും സിപിഎം ഗുണ്ടാസംഘമാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവകാര്‍ ഉള്‍പ്പെടെ ദൃക്‌സാക്ഷികള്‍ പോലീസിനോട്‌ വ്യക്തമാക്കിയിട്ടും ഇതുവരെയും ആരെയും അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയ്യാറായിട്ടില്ല. പട്ടാപ്പകല്‍ നടന്ന അക്രമത്തിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ തയ്യാറാകാത്തത്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.

മണ്ഡല്‍ കാര്യവാഹകിന്‌ നേരെ നടന്ന വധശ്രമത്തില്‍ പ്രതിഷേധിച്ച്‌ ഇന്നലെ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടന്നു. പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനവും നടത്തി.

എഴുകോണിലും കരിപ്രയിലും ഗുണ്ടകളെ ഉപയോഗിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ ഇല്ലായ്‌മചെയ്യാനുള്ള സിപിഎം നീക്കം ഗുരുതരമായ പ്രത്യാഘാതത്തിന്‌ വഴിവെക്കുമെന്ന്‌ ബിജെപി മണ്ഡലം പ്രസിഡന്റ്‌ അഡ്വ. വയയ്‌ക്കല്‍ സോമന്‍ പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട്‌ അണികളോട്‌ ആയുധം താഴെ വയ്‌ക്കാന്‍ ആവശ്യപ്പെടണം. എഴുകോണില്‍ പാര്‍ട്ടി ഓഫീസ്‌ ആക്രമിച്ചതിന്‌ തൊട്ട്‌ പിന്നാലെ ആര്‍എസ്‌എസ്‌ നേതാവിനെയും മറ്റൊരു പ്രവര്‍ത്തകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും പോലീസ്‌ നിസംഗത പാലിക്കുന്നത്‌ നാട്ടിലെ ക്രമസമാധാനം തകരാന്‍ കാരണമാകുമെന്നും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സോമന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വെട്ടേറ്റു മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സുമേഷ്‌ അപകടനില തരണം ചെയ്തിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.