Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്കൂള്‍ ബസും ട്രാന്‍സ്പോര്‍ട്ട്‌ ബസും കൂട്ടിയിടിച്ച്‌ കുട്ടികള്‍ക്കടക്കം പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:35 pm IST
in Kollam

ചാത്തന്നൂര്‍: സ്കൂള്‍ ബസും ട്രാന്‍സ്പോര്‍ട്ട്‌ ബസും കൂട്ടിയിടിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്കടക്കം നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ഇത്തിക്കര കൊച്ചുപാലത്തിനു സമീപം ഇന്നലെ രാവിലെ 8.30 നായിരുന്നു അപകം. കൈതകുഴി നെഹ്‌റു മെമ്മോറിയല്‍ സ്കൂളിലെ ബസും കുളത്തൂപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക്‌ പോകുന്ന ബസും തമ്മിലാണ്‌ ഇടിച്ചത്‌.

പരിക്ക്‌ പറ്റിയ യാത്രക്കാരെ കൊട്ടിയത്തെ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ നിയന്ത്രണം വിട്ടു സ്കൂള്‍ ബസില്‍ ഇടിച്ചതാണ്‌ എന്ന്‌ യാത്രക്കാര്‍ പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ വരുന്നത്‌ കണ്ടു സ്കൂള്‍ ബസ്‌ ്ര‍െഡെവര്‍ സൈഡില്‍ ഒതുക്കി നിര്‍ത്തിയത്‌ കാരണം കൂടുതല്‍ അപകടം ഉണ്ടായില്ല.

ട്രാന്‍സ്പോര്‍ട്ട്‌ ബസിന്റെ ബ്രേക്ക്‌ പൊട്ടിയതാണ്‌ ബസിന്നിയന്ത്രണം വിടാന്‍ കാരണമെന്ന്‌ ട്രാന്‍സ്പോര്‍ട്ട്‌ ബസിലെ ്ര‍െഡെവര്‍ പറയുന്നു. രണ്ടു ബസുകളിലും സഞ്ചരിച്ച നിരവധി പേര്‍ക്ക്‌ പരിക്ക്‌ പറ്റി.

ചാത്തന്നൂര്‍ താഴം കൊച്ചാലുംമൂട്‌ കൃഷ്ണശ്രീയില്‍ വിഗ്നേഷ്‌, ആയുര്‍ രാഹുല്‍നിവാസില്‍ രാഹുല്‍, പുനലൂര്‍ കല്ലുപ്പാറ പുത്തന്‍ വീട്ടില്‍ സന്തോഷ്‌,നിലമേല്‍ ചരുവിള വീട്ടില്‍ അജിത്‌,അഞ്ചല്‍ താഴമേല്‍ പ്ലാവിള പുത്തന്‍ വീട്ടില്‍ ഫൈസേല്‍ ആയുര്‍ ദ്വരകയില്‍ അനന്ദൂ, ആയുര്‍ പുത്തന്‍വിള വീട്ടില്‍ അലക്സാണ്ടര്‍, അദ്വൈത്‌, ജയന്‍, കൃഷ്ണേന്ദു, വരുണ്‍ദേവ്‌, വാസുദേവ്‌, അമ്പാടി ഷാജി, സ്കൂള്‍ ടീച്ചര്‍മാരായ ബിന്ദുതോമസ്‌,നിഷ,ഷീലകുമരി എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

New Release

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

പുതിയ വാര്‍ത്തകള്‍

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.