Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കര്‍ക്കിടകവാവ്‌ ബലിതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:34 pm IST
in Kollam

കൊല്ലം: കര്‍ക്കിടകവാവ്‌ ദിനത്തിലെ ബലിതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ മെച്ചപ്പെടുത്തുമെന്ന്‌ ജില്ലാകളക്ടര്‍ ബി.മോഹനന്‍ അറിയിച്ചു. ബലിതര്‍പ്പണത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയ്‌ക്ക്‌ പുറത്തു നിന്നുള്‍പ്പെടെ അഞ്ചുലക്ഷം പേര്‍ തിരുമുല്ലവാരം, മുണ്ടക്കല്‍ പാപനാശം, ആലപ്പാട്‌ തുടങ്ങിയ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനായി എത്തിച്ചേരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ജനബാഹുല്യം പരിഗണിച്ച്‌ ബലിതര്‍പ്പണത്തിന്‌ തലേ ദിവസമായ ആഗസ്റ്റ്‌ അഞ്ചിന്‌ വൈകുന്നേരം മുതല്‍ പഴുതുകളടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ കളക്ടര്‍ നിര്‍ദേശിച്ചു. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ വൈദ്യുതി, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ കൊല്ലം കോര്‍പ്പറേഷന്‍ നിര്‍വഹിക്കും. തിരുമുല്ലവാരം ഭാഗത്ത്‌ ബലിപ്പുരകള്‍ കെട്ടുന്നതിനുള്ള ചുമതല ക്ഷേത്രോപദേശകസമിതിക്കായിരിക്കും.

കടല്‍ത്തീരത്തോട്‌ ചേര്‍ന്ന്‌ അപകടമേഖല വല കെട്ടി തിരിക്കുന്ന പ്രവൃത്തി ഫയര്‍ഫോഴ്സും ക്ഷേത്രോപദേശക സമിതിയും സംയുക്തമായി നടത്തും. തിരുമുല്ലവാരം, അഞ്ചുകല്ലുംമൂട്‌, മുണ്ടയ്‌ക്കല്‍ പാപനാശം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്സ്‌ യൂണിറ്റുകള്‍ സജ്ജമാക്കും. ടൂറിസം വകുപ്പിന്റെ കീഴിലുള്ള എട്ട്‌ ലൈഫ്‌ ഗാര്‍ഡുകളുടെ സേവനത്തിനൊപ്പം മറൈന്‍ എന്‍ഫോഴ്സുമെന്റ്‌, തുറമുഖം, നാവികസേന, കോസ്റ്റുഗാര്‍ഡ്‌ വിഭാഗങ്ങളുടെ ലൈഫ്‌ ഗാര്‍ഡുകള്‍, മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. ആവശ്യമായ അളവില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന്‌ ജില്ലാകളക്ടര്‍ ജലഅതോറിറ്റി എക്സി. എന്‍ജിനീയര്‍ക്ക്‌ നിര്‍ദേശം നല്‍കി. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം, ആംബുലന്‍സുകള്‍ തുടങ്ങിയവ ക്രമീകരിക്കുന്നതിന്‌ ഡിഎംഒയെ യോഗം ചുമതലപ്പെടുത്തി.

വാവുദിനത്തിലെ തിരക്ക്‌ പരിഗണിച്ച്‌ നഗരത്തില്‍ പ്രത്യേക ട്രാഫിക്‌ സംവിധാനം ഏര്‍പ്പെടുത്തും. തിരുമുല്ലവാരം-വിഷ്ണത്തുകാവ്‌ റോഡ്‌ വടം കെട്ടി വിഭജിച്ച്‌ ആളുകള്‍ക്ക്‌ വരുന്നതിനും പോകുന്നതിനും സൗകര്യമൊരുക്കും. ട്രാഫിക്‌ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പോലീസിന്റെ പ്രത്യേക യോഗം ഉടന്‍ ചേരും.

തിരക്കുള്ള സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിസിടിവി കാമറകള്‍ സ്ഥാപിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പോലീസിനെ സഹായിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാരുടെ സേവനവും വിനിയോഗിക്കും. എഡിഎം ഒ.രാജു, തഹസില്‍ദാര്‍ ജെ.ഗിരിജ, ദേവസ്വം ബോര്‍ഡ്‌ എസി ബി.സതീശന്‍പിള്ള, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി സുന്ദരേശന്‍, ഡിടിപിസി സെക്രട്ടറി കെ.പ്രസാദ്‌, കൊല്ലം വെസ്റ്റ്‌ സി ഐ വൈ.കമറുദ്ദീന്‍, ആരോഗ്യം, അഗ്നിശമനസേന, മറൈന്‍ എന്‍ഫോഴ്സുമെന്റ്‌, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍, ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ സംഘാടകസമിതി പ്രതിനിധികളായ കൊച്ചുണ്ണി, കെ.അംബേദ്കര്‍, എല്‍ പ്രകാശ്‌ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.