Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരളം പെട്രോകെമിക്കല്‍ വ്യവസായത്തിന്‌ ഏറെ അനുയോജ്യം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:32 pm IST
in Ernakulam

കൊച്ചി: പെട്രോകെമിക്കല്‍ വ്യവസായത്തിന്‌ ഏറെ അനുയോജ്യമായ സംസ്ഥാനമാണ്‌ കേരളമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി), വ്യവസായ വിഭാഗത്തിന്റെ സഹകരണത്തോടെ പെട്രോകെമിക്കല്‍ മേഖലയെക്കുറിച്ച്‌ കൊച്ചിയില്‍ സംഘടിപ്പിച്ച ബിസിനസ്‌ മീറ്റ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി റമദ റിസോര്‍ട്ടില്‍ നടന്ന മീറ്റില്‍ വ്യവസായ, ഐടി വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര കെമിക്കല്‍സ്‌ ആന്റ്‌ പെട്രോകെമിക്കല്‍സ്‌ മന്ത്രാലയത്തിലെ പെട്രോകെമിക്കല്‍ ഡിവിഷന്‍ ജോയന്റ്‌ സെക്രട്ടറി ഡോ. അജയ്‌ വര പ്രസാദ്‌ ഐഎഎസ്‌ മുഖ്യപ്രഭാഷണം നടത്തി.

ബിപിസിഎല്‍ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ പ്രസാദ്‌ കെ പണിക്കര്‍ പ്രഭാഷണം നടത്തി. വ്യവസായ വകുപ്പ്‌ സെക്രട്ടറി കെ.എസ്‌. ശ്രീനിവാസ്‌ ഐഎഎസ്‌, കെഎസ്‌ഐഡിസി എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ടി പി തോമസ്‌ കുട്ടി, അസി. ജനറല്‍ മാനേജര്‍ ടി ബിനില്‍കുമാര്‍ എന്നിവരും സംസാരിച്ചു.

ടെക്നിക്കല്‍ സെഷനില്‍ പെട്രോകെമിക്കല്‍ മേഖലയിലെ അവസരങ്ങളെക്കുറിച്ച്‌ വിദഗ്ധര്‍ അവതരണങ്ങള്‍ നടത്തി. ഇന്ത്യയിലെ പിസിപിഐആറുകളെക്കുറിച്ച്‌ കേന്ദ്ര കെമിക്കല്‍സ്‌ ആന്റ്‌ പെട്രോകെമിക്കല്‍സ്‌ ഡിപ്പാര്‍ട്ട്മെന്റിലെ കെമിക്കല്‍സ്‌ ആന്റ്‌ ഫെര്‍ട്ടിലൈസേഴ്സ്‌ മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടന്റ്‌ ഡോ ടി കെ ചക്രവര്‍ത്തിയും ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ സംയോജിത റിഫൈനറി വിപുലീകരണ പരിപാടിയെക്കുറിച്ച്‌ ബിപിസിഎല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. മുരളി മാധവനും ബിപിസിഎല്ലിന്റെ പെട്രോകെമിക്കല്‍ പദ്ധതിയെക്കുറിച്ച്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോര്‍ജ്‌ പോളും പുതിയ പെട്രോകെമിക്കല്‍ ഡൗണ്‍സ്ട്രീം മേഖലയിലെ അവസരങ്ങളെക്കുറിച്ചും കെഎസ്‌ഐഡിയുടെ പെട്രോകെമിക്കല്‍ പാര്‍ക്ക്‌ സ്ഥാപിക്കുന്നതിനെക്കുറിച്ചും എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ടി.പി. തോമസ്‌ കുട്ടിയും പെട്രോകെമിക്കല്‍ ഡൗണ്‍സ്ട്രീം പദ്ധതികള്‍ക്ക്‌ വ്യവസായ വാതകങ്ങളുടെ ലഭ്യതയെക്കുറിച്ച്‌ സിംഗപ്പൂരിലെ എയര്‍ പ്രൊഡക്ട്സിലെ തെന്‍ഹി ഹോങ്ങ്ദയും വ്യവസായ മാലിന്യ മാനേജ്മന്റിനെക്കുറിച്ച്‌ കേരള എന്‍വിയോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്‌ സിഇഒ ഡോ. എന്‍.കെ. പിള്ളയും അവതരണങ്ങള്‍ നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.