Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അസാന്‍ജെ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2013, 09:16 pm IST
inWorld

സിഡ്നി: വിക്കിലീക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ രാഷ്‌ട്രീയ പാര്‍ട്ടി രൂപികരിച്ചു, പേര്‌ ‘വിക്കിലീക്സ്‌ പാര്‍ട്ടി’. ഈ വര്‍ഷം നടക്കുന്ന ഓസ്ട്രേലിയന്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും.

ന്യൂ സൗത്ത്‌ വെയ്‌ല്സ്‌, വിക്റ്റോറിയ, വെസ്റ്റേണ്‍ ആസ്ട്രേലിയ എന്നിവിടങ്ങളിലെ ഏഴു സെനറ്റ്‌ സീറ്റുകളിലാവും വിഎല്‍പി സ്ഥാനാര്‍ഥികളെ അണി നിരത്തുക. വിക്റ്റോറിയയില്‍ മത്സരിക്കാനാണ്‌ അസാന്‍ജെയുടെ ആലോചന. വിഎല്‍പി ടിക്കറ്റില്‍ ജനവിധി തേടുന്നവരില്‍ രണ്ട്‌ ഇന്ത്യന്‍ വംശജരുമുണ്ടാവുമെന്നും അറിയുന്നു.

തന്റെ സ്ഥാനാര്‍ഥികളുടെ ജയം രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ സെനറ്റ്‌ പ്രവേശത്തിനു വഴിയൊരുക്കുമെന്ന്‌ പാര്‍ട്ടി രൂപീകരിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട്‌ അസാന്‍ജെ പറഞ്ഞു.

സുതാര്യതയും വിശ്വാസ്യതയും നീതിയുമാണ്‌ പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍. നികുതി പരിഷ്കരണം, രാഷ്‌ട്രീയ അഭയം ,കാലാവസ്ഥാ വ്യതിയാന നയം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ നിലപാടുകള്‍ ഈ തത്വത്തെ അടിസ്ഥാനമാക്കിയായിരിക്കും. കൃത്യതയില്ലാത്ത സര്‍ക്കാര്‍ നയങ്ങളെ പാര്‍ട്ടി ഒരിക്കലും അംഗീകരിക്കില്ല.

ഓസ്ട്രേലിയന്‍ ജനതയുടെ താത്പര്യ സംരക്ഷണത്തിനാണ്‌ വിഎല്‍പി പ്രാമുഖ്യം നല്‍കുകയെന്നും അസാന്‍ജെ കൂട്ടിചേര്‍ത്തു.

ഓണ്‍ലൈന്‍ സംവിധാനമായ വിക്കിലീക്സ്‌ വഴി അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ടതിലൂടെ ലോകശ്രദ്ധ നേടിയ അസാന്‍ജെ ഇപ്പോള്‍ ഇക്വഡോര്‍ എംബസിയില്‍ രാഷ്‌ട്രീയ അഭയാര്‍ഥിയായി കഴിയുകയാണ്‌. അതിനാല്‍ത്തന്നെ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‌ മത്സരിക്കാനാവുമോയെന്നത്‌ കണ്ടറിയേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

News

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.