Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നടപടിയില്ല: വോട്ടര്‍ഐഡി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2013, 10:19 pm IST
in Ernakulam

മട്ടാഞ്ചേരി: ഓണ്‍ലൈന്‍ മുഖാന്തിരം വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡിനുള്ള അപേക്ഷകളില്‍ നടപടിയെടുക്കുന്നില്ലെന്ന്‌ പരാതി. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വേണ്ടത്ര സംവിധാനമുണ്ടായിട്ടും വില്ലേജോഫീസുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്‌. എറണാകുളം ജില്ലയില്‍ ഐഡി കാര്‍ഡിനായി ആയിരക്കണക്കിന്‌ അപേക്ഷകരാണ്‌ ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസുകളില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌. കഴിഞ്ഞ രണ്ടുമാസത്തിനകം അയ്യായിരത്തോളം പുതിയ അപേക്ഷകളാണ്‌ എത്തിയത്‌.

താലൂക്ക്‌ ഇലക്ഷന്‍ ഓഫീസുകളിലെത്തിയ അപേക്ഷകള്‍ താലൂക്ക്‌ ഓഫീസുകള്‍ വഴി വില്ലേജാഫീസുകളില്‍ അയച്ചുകൊടുത്തതാണ്‌. ഐഡികാര്‍ഡ്‌ അപേക്ഷകരെ കുറിച്ച്‌ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ബിഎല്‍ഒമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വില്ലേജാഫീസുകളില്‍നിന്ന്‌ അപേക്ഷകള്‍ ലഭിക്കുന്ന ബിഎല്‍ഒ മാര്‍ ഏഴ്‌ ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ്‌ നിര്‍ദ്ദേശം. ഇത്പ്രകാരം 15 ദിവസങ്ങള്‍ക്കകം ഐഡി കാര്‍ഡുകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ വില്ലേജാഫീസുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്ന്‌ കേരള ഹോംസ്റ്റേ ആന്റ്‌ ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എം.പി.ശിവദത്തന്‍ പറഞ്ഞു. ഐഡി കാര്‍ഡുകള്‍ തയ്യാറാക്കുവാന്‍ കെല്‍ട്രോണിലെ വിദഗ്ധരെതാലൂക്ക്‌ ഓഫീസുകളില്‍ നിയമിച്ചിട്ടുമുണ്ട്‌. ഐഡി കാര്‍ഡിനായുള്ള ആയിരക്കണക്കിന്‌ അപേക്ഷകരെ വലയ്‌ക്കുന്ന വില്ലേജാഫീസ്‌ അധികൃതരുടെ നടപടിയില്‍ വ്യാപകപ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക്‌ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുവാനുള്ള നടപടികള്‍ ഉണ്ടാക്കണമെന്ന്‌ ശിവദത്തന്‍ ഇലക്ഷന്‍ കമ്മീഷണറോട്‌ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.