Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

രാമപുരത്തെ കുടിവെള്ള വിതരണം: പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കരാറുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2013, 09:48 pm IST
inKottayam

പാലാ: രാമപുരം ഗ്രാമപഞ്ചായത്തില്‍ ശുദ്ധജലമെത്തിച്ച ഇനത്തില്‍ ലഭിക്കാനുള്ളതുക സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയംഗങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി കരാറുകാരന്‍ മംഗലാംകുന്നേല്‍ മാത്തച്ചന്‍ കുര്യന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 2013 ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 22വരെ പഞ്ചായത്തിന്റെ 18 വാര്‍ഡുകളില്‍ വെള്ളമെത്തിച്ച വകയില്‍ തനിക്ക് 188230 രൂപകൂടി ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്‍ പറയുന്നത്.

എന്നാല്‍ കരാറനുസരിച്ചുള്ള തുകയായ 216000 രൂപയും കരാറുകാരന് നല്‍കിയെന്നും അധികം വെള്ളം വിതരണം ചെയ്യാന്‍ പഞ്ചായത്ത് അധികാരികളോ ഭരണസമിതിയംഗങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ ആക്ടിംഗ് പ്രസിഡന്റ് മാത്യു എബ്രഹാം മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം പറഞ്ഞത്. ശുദ്ധജലം വിതരണം ചെയ്ത ഇനത്തില്‍ തനിക്ക് ലഭിക്കാനുള്ള തുകയുടെ കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ മൗനംപാലിക്കുന്നതില്‍ പ്രതിഷഏധിച്ച് തിങ്കളാഴ്ച പഞ്ചായത്ത് സമിതികൂടുന്ന സമയത്ത് സഭയില്‍ കടന്നുകയറി ഫാനില്‍ കയര്‍കെട്ടി മത്തച്ചന്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. പ്രസിഡന്റ് ഉള്‍പ്പെടെ ഭരണസമിതിയംഗങ്ങള്‍ എല്ലാം നോക്കിനില്‍ക്കെയായിരുന്നു മത്തച്ചന്റെ പ്രകടനം.

ശുദ്ധജലക്ഷാമം രൂക്ഷമായ അവസ്ഥയില്‍ ആര്‍ഡിഒയുടെ പ്രത്യേക ഉത്തരവിന്‍പ്രകാരം കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടെന്നും കരാര്‍ നോക്കേണ്ട എന്നും സെക്രട്ടറിയും പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും നിര്‍ദ്ദേശിച്ച പ്രകാരമാണ് കരാറില്‍ കൂടുതല്‍ വെള്ളം വിതരണം ചെയ്തത്. വിതരണത്തിന് അനുമതി നല്‍കി സെക്രട്ടറി, വൈസ് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഒപ്പിട്ട ട്രിപ്പ് ഷീറ്റ് അനുമതിക്ക് തെളിവാണെന്നും മത്തച്ചന്‍ പറയുന്നു. അധികമായി വന്നതുക അനുവദിക്കണമെന്നു കാണിച്ച് ജില്ലാ കളക്ടര്‍ക്കും പാലാ ആര്‍ഡിഒയ്‌ക്കും മത്തച്ചന്‍ പരാതി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.