Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിഎംഎസ്‌ നടത്തുന്നത്‌ രാഷ്‌ട്രീയ പ്രവര്‍ത്തനമല്ല: ബി.ശിവജി സുദര്‍ശനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 09:58 pm IST
in Kollam

കരുനാഗപ്പള്ളി: ബി.എം.എസ്‌ നടത്തുന്നത്‌ രാഷ്‌ട്രീയ പ്രവര്‍ത്തനമല്ല, രാഷ്‌ട്ര താല്‍പ്പര്യവും തൊഴിലാളിതാല്‍വര്യവുമാണ്‌ ബി.എം.എസിന്റെ ലക്ഷ്യമെന്ന്‌ ഹെഡ്ലോഡ്‌ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്‍ശനന്‍.

സാമൂഹ്യ തിന്മകള്‍ക്കെതിരെ തൊഴിലാളി ശക്തിയെന്ന മുദ്രാവാക്യമുയര്‍ത്തി ബി.എം.എസ്‌. കരുനാഗപ്പള്ളി നഗരസഭാ കമ്മിറ്റി കരുനാഗപ്പള്ളി മെമ്പര്‍നാരായണപിള്ള ഹാളില്‍ സംഘടിപ്പിച്ച സ്ഥാപനദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.എം.എസ്‌. ഏറെ സവിശേഷതയുള്ള പ്രസ്ഥാനമാണ്‌, ഇതര രാഷ്‌ട്രീയ ട്രേഡ്‌യൂണിയനുകള്‍ മുതലാളിത്വത്തിന്‌ മുന്നില്‍ മുട്ടുമടക്കുകയും തൊഴിലാളികളെ തള്ളിപ്പറയുകയും ചെയ്തപ്പോള്‍ ബി.എം.എസ്‌ മാത്രമാണ്‌ തൊഴിലാളികളോടൊപ്പം നിന്നത്‌. നാട്‌ പ്രളയക്കെടുതിയാലും പകര്‍ച്ചവ്യാധിയിലുംപെട്ട്‌ ഉഴലുമ്പോള്‍ ഗവണ്‍മെന്റ്‌ അഴിമതി കാട്ടി കബളിപ്പിക്കപ്പെട്ട ഒരുപറ്റം സമ്പന്നന്‍മാരുടെ കൂടെ കൂടുകയാണെന്നത്‌ ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സുരേഷ്ചന്ദ്രചാറ്റര്‍ജി അദ്ധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി ആര്‍. കെ. സുധീഷ്‌, വി.രവികുമാര്‍, കെ. രാജന്‍, അബ്ദുല്‍സലാം, വി. ഗോപാലകൃഷ്ണപിള്ള, ആര്‍. സതീഷ്‌, പി. പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭയില്‍ പതിനേഴ്‌ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തി. ആലപ്പാട്ട്‌ പൂക്കോട്ട്‌ നടന്ന സ്ഥാപകദിനാഘോഷം ജില്ലാ സെക്രട്ടറി റ്റി. രാജേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു.

അനൂപ്‌, താമരാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. തൊടിയൂര്‍ പഞ്ചായത്ത്‌ സ്ഥാപനദിനാഘോഷം നിര്‍മ്മാണതൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ്‌ വി. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ദേവദാസ്‌ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി മോഹനക്കുറുപ്പ്‌, സതീഷ്‌, മോഹനന്‍, സുരേഷ്‌, ഡി. ദേവദാസ്‌ എന്നിവര്‍ സംസാരിച്ചു. മേഖലയില്‍ 35 യൂണിറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളായ കേരഫെഡിന്റെയും കേരളാ ഫീഡിസിന്റെയും മുന്നില്‍ സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി പതാകഉയര്‍ത്തലും മധുരപലഹാരവിതരണവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.