Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരസഭയ്‌ക്ക് പുതിയ ഓഫീസ് സമുച്ചയം; രണ്ട് കമ്പനികള്‍ രൂപരേഖ സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 09:40 pm IST
in Kottayam

കോട്ടയം: കോടിമതയില്‍ നഗരസഭയ്‌ക്ക് പുതിയ ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു കമ്പനികള്‍ കെട്ടിടത്തിന്റെ രൂപരേഖ സമര്‍പ്പിച്ചു. എന്നാല്‍ പാലം വരുന്നത് കണക്കിലെടുക്കാതെയാണ് കമ്പനികള്‍ രൂപരേഖ തയ്യാറാക്കിയതെന്ന് പ്രത്യേക യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. പുതിയ സാഹചര്യം പരിഗണിച്ച് പുതിയ രൂപരേഖ തയ്യാറാക്കണമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് ജേക്കബ് യോഗത്തില്‍ ആവശ്യപ്പെട്ടു.

കോടിമതയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പടെയുളള 1.74 സെന്റാണ് പുതിയ പദ്ധതിക്കായി ഉദ്ദേശിച്ചിരിക്കുന്നത്. സമാന്തരമായി പുതിയ പാലം വരുമ്പോള്‍ ഇവിടെ സ്ഥലം കുറയും. 11 മീറ്ററാണ് പാലത്തിന്റെ വീതി. പാലത്തിന്റെ വീതിയെ കുറിച്ച് മാത്രമേ തീരുമാനമായിട്ടുളളുവെന്നും അപ്രോച്ച് റോഡിനെ കുറിച്ച് ആലോചിച്ചില്ലെന്നും ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് ജേക്കബ് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചു. “’ചുവരില്ലാതെ ചിത്രം വരയ്‌ക്കാന്‍ ശ്രമിക്കു’കയാണ് നഗരസഭയെന്ന് ഫ്രാന്‍സിസ് ജേക്കബും ഷീജാ അനിലും കുറ്റപ്പെടുത്തി. കെട്ടിടനിര്‍മ്മാണത്തിന് വിനിയോഗിക്കേണ്ട ഫണ്ട് എത്രയാണെന്ന് തീരുമാനിക്കത്തതിനെയും യോഗത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും നഗരസഭയിലില്ലെന്ന് മുന്‍ ചെയര്‍മാന്‍ ബി. ഗോപകുമാര്‍ ആരോപിച്ചു. ഹഡ്‌കോയില്‍ നിന്നു വായ്‌പയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അധികൃതര്‍ ഇക്കാര്യം മനസിലാക്കുന്നത്. ഇവിടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത് നഗരസഭയ്‌ക്ക് വരുമാന മാര്‍ഗമാകും. അതേ സമയം പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്ത കമ്പനികളിലൊന്നിന്റെ ഔദ്യോഗിക രേഖകള്‍ കണാതായതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതിക്ക് സ്ഥലം കണ്ടെത്താന്‍ ചെയര്‍മാന്‍, മുന്‍ ചെയര്‍മാന്‍മാര്‍, ഭരണ പ്രതിപക്ഷ അംഗങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, വിവിധ രാഷ്‌ട്രീയ കക്ഷി അംഗങ്ങള്‍ എന്നിവരടങ്ങിയ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.