Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 09:38 pm IST
in Kottayam

എരുമേലി: അനധികൃതമായി പ്രവര്‍ത്തനം ആരംഭിക്കുകയും ക്രഷര്‍ യൂണിറ്റിനായി പഞ്ചായത്ത് കമ്മറ്റിയുടെ അനുമതി വാങ്ങുകയും ചെയ്ത കൊടിത്തോട്ടം പാറമടയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ പഞ്ചായത്ത് കമ്മറ്റി നോട്ടീസ് നല്‍കി. യുഡിഎഫ് ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തന്നെ നിയോഗിച്ച സബ് കമ്മറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ക്രഷര്‍ യൂണിറ്റിനുള്ള അനുവാദം നല്‍കിയത്.

എരുമേലി ടൗണിനു തൊട്ടുസമീപമുള്ള കൊടിത്തോട്ടം ക്രഷര്‍ യൂണിറ്റും പാറമടയും സ്‌കൂളുകള്‍ക്കും നൂറുകണക്കിനു വീടുകള്‍ക്കും ഭീഷണിയായതിനെത്തുടര്‍ന്നാണ് ജനകീയ പ്രതിഷേധമുയര്‍ന്നത്. ഇതിനെതിരെ കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ചും നടത്തിയിരുന്നു. ക്രഷര്‍ യൂണിറ്റ്, പാറമട എന്നിവ തുടങ്ങുന്നതിനാവശ്യമായ രേഖകള്‍ മുഴുവനും ഹാജരാക്കിയതിനുശേഷം അനുമതി നല്‍കാനുള്ള നടപടി എടുക്കാമെന്നും പഞ്ചായത്ത് നല്‍കിയ നോട്ടീസില്‍ പറയുന്നു. കൊടിത്തോട്ടം മേഖലയിലെ പാറമടകളുടെ മറവില്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. ഇതിനായി വേണ്ട രേഖകളൊന്നും ഹാജരാക്കാതെയായിരുന്നു ക്രഷര്‍ യൂണിറ്റിനുള്ള പണികള്‍ തുടങ്ങിയത്. അനധികൃത ക്രഷര്‍ യൂണിറ്റിന് അനുവദം നല്‍കിയതടക്കമുള്ള വാര്‍ത്തകള്‍ ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

കൊടിത്തോട്ടം പാറമടക്കെതിരെ നോട്ടീസ് നല്‍കിയതിനുപിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞദിവസം ക്രഷര്‍ യൂണിറ്റിനെതിരെ വാവര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരണം നടന്നിരുന്നു. 28ന് എരുമേലിയില്‍ ജനകീയ കൂട്ടായ്‌മ കണ്‍വന്‍ഷനും ആക്ഷന്‍കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഭരണമുന്നണിക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തിയത്. ക്രഷര്‍ യൂണിറ്റിനെതിരെ നോട്ടീസ് നല്‍കിയ തത്കാലം പഞ്ചായത്ത് രക്ഷപ്പെട്ടെങ്കിലും കൊടിത്തോട്ടം പാറമടയും ക്രഷര്‍യൂണിറ്റും വീണ്ടും അഴിമതി വിവാദത്തിന് വഴിയൊരുക്കുമെന്നാണ് അണികള്‍ പറയുന്നത്. യുഡിഎഫിലെ ഘടകകക്ഷികളുടെയും പ്രതിപക്ഷത്തെ ചില അംഗങ്ങളുടെയും ഒത്താശയില്‍ നല്‍കിയ പാറമട വിവാദം കോണ്‍ഗ്രസ് ഒറ്റയടിക്ക് ഇല്ലാതാക്കിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത്്കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.