Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വെള്ളം കുടിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത കൂടുമെന്നു പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2013, 09:55 pm IST
inWorld

വാഷിംങ്ങ്ടണ്‍: വെള്ളം കുടിക്കുകയാണെങ്കില്‍ ഓര്‍മ്മ കൂടുതല്‍ മൂര്‍ച്ചയുള്ളതാകുമെന്ന്‌ പഠനറിപ്പോര്‍ട്ട്‌. ഇംഗ്ലണ്ടിലെ ഈസ്റ്റ്‌ ലണ്ടന്‍ സ്കൂള്‍ ഓഫ്‌ സൈക്കോളജി യൂണിവേഴ്സിറ്റിയാണ്‌ പുതിയ വെളിപ്പെടുത്തലിനു പിന്നില്‍. ഒരാള്‍ മൂന്നു കപ്പ്‌ വെള്ളം അതായത്‌ 775 മില്ലിലിറ്റര്‍ കുടിച്ചതിനു ശേഷം പരിശോധിച്ചപ്പോള്‍ വെള്ളം കുടിക്കുന്നതിനു മുന്‍പു പരിശോധിച്ചതിനേക്കാള്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്‌ച്ച വയ്‌ക്കാന്‍ സാധിക്കുന്നതായി തെളിഞ്ഞു.

പഠനത്തിന്റെ ഭാഗമായി ഏല്‍പ്പിച്ച ജോലികള്‍ ജലം കുടിക്കാതെ ചെയ്യുന്നതിനേക്കാള്‍ വളരെ വേഗത്തിലാണ്‌ ജലം കുടിച്ചതിനു ശേഷം ചെയ്ത ജോലികള്‍. ജലം കുടിച്ചതിനു ശേഷം തലച്ചോര്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പ്രതികരിക്കുന്നതായി തെളിഞ്ഞു. പഠനത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ പരീക്ഷണങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു വച്ച റിപ്പോര്‍ട്ടാണെന്നും ഗവേഷകനായ കരോലിന്‍ എഡ്മോണ്ഡ്‌ പറഞ്ഞു.

ജലം കുടിക്കുന്നതു മൂലം രക്തത്തിലെ ജലാംശം നിലനിര്‍ത്തപ്പെടുകയും രക്തധമനികളെ ആയാസപ്പെടുത്തി ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുകയും ചെയ്യുന്ന വാസോപ്രസിന്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ കാര്യക്ഷമമാകുന്നു. ഇത്‌ പെട്ടന്നു പ്രതികരിക്കുന്നതിനും ഉത്സാഹമുണ്ടാകുന്നതിനും ഏകാഗ്രതയുടെ അളവു കൂടുന്നതിനും കാരണമാകുന്നു.

ഗവേഷണത്തിന്റെ ഭാഗമായി 34 കൗമാരക്കാരെ തിരഞ്ഞെടുത്ത്‌ രാത്രി 9.30 മുതല്‍ ആഹാരമോ ജലമോ നല്‍കാതെ ഉറങ്ങാന്‍ അനുവദിച്ചു. അടുത്ത ദിവസം രാവിലെ ധാന്യാഹാരവും ജലവും നല്‍കിയതിനു ശേഷം ലബോറട്ടറിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസവും രാത്രിയില്‍ ഭക്ഷണവും ജലവും നല്‍കാതെ ഉറക്കുകയും രാവിലെ ധാന്യാഹാരത്തിനൊപ്പം ജലം നല്‍കാതെ ലബോറട്ടറിയില്‍ പ്രവേശിപ്പിച്ചു.

കംപ്യൂട്ടര്‍ സ്ക്രീനില്‍ നിരത്തിയ വസ്തുകളെ തിരിച്ചറിഞ്ഞ്‌ ബട്ടണ്‍ അമര്‍ത്തുന്ന പരീക്ഷണത്തില്‍ രണ്ടാമത്തെ ദിവസ്സത്തെക്കാള്‍ അതായത്‌ ജലം നല്‍ക്കാത്ത ദിവസ്സത്തെക്കാള്‍ 14 ശതമാനം വേഗത്തിലാണ്‌ ജലം നല്‍കിയ ഒന്നാമത്തെ ദിവസത്തിലെ കൗമാരക്കാരുടെ പ്രകടനം. ജലം കുടിക്കുകയാണെങ്കില്‍ 14 ശതമാനത്തോളം വേഗത തലച്ചോറിനു ലഭിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

News

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.