Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മണ്ടേലയ്‌ക്ക്‌ ഒബാമയുടെ പിറന്നാള്‍ ആശംസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 09:58 pm IST
inWorld

വാഷിങ്ങ്ടണ്‍: 95-ാ‍ം പിറന്നാള്‍ ദിനത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ നെല്‍സണ്‍ മണ്ടേലയ്‌ക്ക്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ആശംസകള്‍ നേര്‍ന്നു. അമേരിക്കന്‍ ജനതയുടെയും എന്റെയും കുടുംബത്തിന്റെയും പേരില്‍ മണ്ടേലയ്‌ക്കു ജന്മദിനാശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു, ഒബാമ പറഞ്ഞു.

അദ്ദേഹത്തിന്റെ പാത പിന്തുടരുന്നതിലൂടെ മാത്രമെ സ്വാതന്ത്ര്യവും നീതിയും സമത്വവും എന്തെന്ന്‌ സ്വന്തം ജനതയെയും ലോകത്തെയും പഠിപ്പിച്ച മണ്ടേലയെ നമുക്ക്‌ ആദരിക്കാനാവു. ആ ജീവിതം തന്നെ സേവനമാണ്‌. മനുഷ്യവര്‍ഗത്തിന്റെ സമത്വത്തിനും അന്തസിനും വേണ്ടി അദ്ദേഹം നടത്തിയ വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ടങ്ങള്‍ വരും തലമുറയ്‌ക്കും വെളിച്ചം പകരും.

27 വര്‍ഷംനീണ്ട തടവുകാലത്തില്‍ മണ്ടേല ഏറെ സമയവും കഴിഞ്ഞ റോബ്സന്‍ ഐലന്റിലെ ജയിലില്‍ നടത്തിയ സന്ദര്‍ശനം ഏറെ സ്വാധീനിച്ചു. ആത്മധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായ മണ്ടേല എന്നും ലോകത്തിന്‌ ഊര്‍ജം പകരുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന്‌ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലാണ്‌ മണ്ടേല. അതിനാല്‍ത്തന്നെ ദക്ഷിണാഫ്രിക്കന്‍ ജനത പ്രാര്‍ത്ഥനാ മുഖരിതമായ അന്തരീക്ഷത്തിലാണ്‌ മുന്‍ പ്രഥമ പുരുഷന്റെ പിറന്നാള്‍ കൊണ്ടാടിയത്‌. മണ്ടേലയെ പ്രവേശിപ്പിച്ചിരിക്കുന്ന മെഡി ക്ലിനിക്ക്‌ ഹാര്‍ട്ട്‌ ഹോസ്പിറ്റലിനു മുന്നില്‍ ഇന്നലെ പതിനായിരിക്കണക്കിനുപേര്‍ ആശംസകളുമായെത്തി.

രാവിലെ പതിനൊന്ന്‌ മണിയോടുകൂടി ആശുപത്രി സന്ദര്‍ശിച്ച പ്രസിഡന്റ്‌ ജേക്കബ്‌ സുമ മണ്ടേലയെ നേരില്‍കണ്ടു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മിലിട്ടറി ബാന്റോടുകൂടി ദേശീയഗാനം ആലപിക്കപ്പെട്ടു. മണ്ടേലയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന്‌ പ്രസിഡന്റിന്റെ വക്താവ്‌ മക്‌ മഹരാജ്‌ വ്യക്തമാക്കിയതും ആശ്വാസ വാര്‍ത്തയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.