Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മനുഷ്യാവകാശ സംഘടനയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പോലീസ്‌ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 09:41 pm IST
in Kollam

കൊല്ലം: മനുഷ്യാവകാശസംരക്ഷണസംഘടനയുടെ പേരില്‍ രജിസ്ട്രേഷന്‍ നേടി കോടിക്കണക്കിന്‌ രൂപ തട്ടിയെടുത്ത സംഘത്തലവനെ കൊല്ലം ഈസ്റ്റ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തിരുവനന്തപുരം ആനയറ കിഴക്കതില്‍ ക്ഷേത്രം റോഡില്‍ അനന്തകൃഷ്ണം വീട്ടില്‍ താമസിച്ചുവന്ന ശ്രീകുമാര(52)നെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌.

മനുഷ്യാവകാശ സംഘടനയുടെ പേരില്‍ മൈക്രോഫിനാന്‍സ്‌ ഗ്രുപ്പുകളും, സ്വയംസഹായ ഗ്രൂപ്പുകളും ഉണ്ടാക്കി കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇരുപതിനായിരത്തോളം സ്ത്രീകളെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്‌. പത്തു പേരടങ്ങുന്ന രണ്ടായിരത്തോളം ഗ്രൂപ്പുകളാക്കിയശേഷം ഓരോ ഗ്രുപ്പില്‍ നിന്നും അയ്യായിരം രൂപ വീതം വാങ്ങുകയും നബാര്‍ഡിലും മറ്റ്‌ നാഷണലൈസ്‌ ബാങ്കുകളിലും നിന്ന്‌ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന്‌ പറഞ്ഞ്‌ ഓരോ ഗ്രൂപ്പിനും ആയിരം രൂപ ചിലവാക്കി ഓരോ എസ്‌.ബി അക്കൗണ്ട്‌ എടുത്തശേഷം ബാക്കി നാലായിരം രൂപ സംഘടനയുടെ ചെയര്‍മാനായ ശ്രീകുമാരനും മറ്റംഗങ്ങളും വീതിച്ചെടുക്കുകയാണ്‌ പതിവ്‌. സമൂഹത്തില്‍ വളരെ താഴ്‌ന്ന ജീവിതസാഹചര്യത്തിലുള്ള തൊഴിലില്ലാത്ത സ്ത്രീകളെയാണ്‌ സംഘടന ചൂഷണം ചെയ്തത്‌. ഫീല്‍ഡ്‌ പ്രമോട്ടര്‍മാരെ ഉപയോഗിച്ച്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 2500 ഗ്രുപ്പുകള്‍ 2011 ന്‌ ശേഷം ഇവര്‍ രൂപീകരിക്കുകയും ഒന്നേകാല്‍ കോടി രൂപ പിരിച്ചെടുത്തതായും പരിശോധനയില്‍ ബോധ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയില്‍ വഞ്ചിയൂരില്‍ ഇവരുടെ സംസ്ഥാനതല ഓഫീസും പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം ജില്ലയിലും ആയിരക്കണക്കിന്‌ സ്ത്രീകളെ ഇത്തരത്തില്‍ കബളിപ്പിച്ചു. തട്ടിപ്പിന്‌ വിധേയരായവര്‍ പോലീസില്‍ പരാതികള്‍ നല്‍കുകയും തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസി. പോലീസ്‌ കമ്മീഷണര്‍ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ്‌ സിഐ എസ്‌.ഷെരീഫ്‌, എസ്‌ഐ. ജി.ഗോപകുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജോസ്പ്രകാശ്‌, അനന്‍ബാബു, ഹരിലാല്‍, സജിത്‌, ഗുരുപ്രസാദ്‌, കൃഷ്ണകുമാര്‍, സുനില്‍ എന്നിവരടങ്ങിയ സംഘം തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓഫീസുകള്‍ റെയിഡ്‌ നടത്തി. ചെയര്‍മാനായ ശ്രീകുമാരനെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. തട്ടിപ്പിനെ സംബന്ധിച്ച നിരവധി രേഖകള്‍ പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. നിരവധി ബാങ്കുകളില്‍ അക്കൗണ്ടുള്ളയാളാണ്‌ ശ്രീകുമാരന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.