Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഷെഫീക്ക് അത്യാസന്ന നിലയില്‍ തന്നെ; അച്ഛന്‍ കഞ്ചാവ് വില്പനക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 08:49 pm IST
in Kottayam

കോട്ടയം: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഢനത്തിന് ഇരയായി അത്യാസന്നനിലയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരന്‍ ഷെഫീക്കിന്റെ അച്ഛന്‍ ഷെരീഫ് കഞ്ചാവ് വില്‍പ്പനക്കാരനായിരുന്നുവെന്ന് ചിങ്ങവനം സ്വദേശി സിജുമോന്‍ ജോസഫ്. കുട്ടിയുടെ അവസ്ഥ മാധ്യമങ്ങളില്‍ കണ്ടറിഞ്ഞ് കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമളി സ്റ്റേഷനില്‍ എത്തിയെങ്കിലും നിയമപരമായ കാരണങ്ങളാല്‍ അത് സാധിക്കില്ലെന്ന് വന്നതോടെ കുട്ടിയുടെ താമസസ്ഥലങ്ങളിലും മറ്റും അന്വേഷണം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും സിജുമോന്‍ പറയുന്നു.

കിലോക്കണക്കിന് കഞ്ചാവ് വാങ്ങി ചെറുപൊതികളായി വില്‍പ്പന നടത്തുകയാണ് ഷെരീഫിന്റെ മുഖ്യജോലിയെന്നും സിജുമോന്‍ കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏക്കര്‍ കണക്കിന് വ്യാപിച്ചുകിടക്കുന്ന ഏലത്തോട്ടത്തിനും കാപ്പിത്തോട്ടത്തിനും നടുവില്‍ ലയംപോലുള്ള കെട്ടിടത്തിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശികളുള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഇവിടെ അധികവും ക്രമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും സിജു പറയുന്നു. കെട്ടിടം ഉടമയ്‌ക്ക് ഇവരുമായി അടുത്ത് പരിചയം ഇല്ലെന്ന് മാത്രമല്ല, ആരെയും കുറിച്ച് വ്യക്തമായ അറിവ് പോലുമില്ല.

താന്‍ കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അനീഷയാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നുമാണ് പിതാവ് ഷെരീഫിന്റെ വാദം. അനീഷയുടെ മാതാവും കുട്ടിയെ ഉപദ്രവിച്ചിരുന്നതായും സിജു പറയുന്നു. അയല്‍വാസികളെ ആരെയും ഇവര്‍ അടുപ്പിച്ചിരുന്നില്ല, കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. നിലത്ത് വിരിച്ച പേപ്പറിലാണ് കുട്ടിയെ കിടത്തിയിരുന്നത്. ആവശ്യത്തിന് ഭക്ഷണവും നല്‍കാറില്ലായിരുന്നു. മുതിര്‍ന്നവര്‍ക്ക് പോലും പോവാന്‍ ബുദ്ധിമുട്ടുള്ള ബാത്ത്‌റൂമില്‍ കാലിന് പരിക്കേല്‍ക്കുന്നതുവരെയും കുട്ടി തനിയെയാണ് പോയിരുന്നത്. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതിരുന്ന കുട്ടി മുറിയില്‍ തന്നെ മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ തുടങ്ങിയതോടെ ആഹാരവും വെള്ളവും കൊടുക്കാതായി. ബന്ധുക്കളിലാരോ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ അവസ്ഥ മനസിലാക്കുന്നതും പിന്നീട് ആശുപത്രിയിലെത്തിക്കുന്നതും. കുഞ്ഞിന്റെ ചികിത്സയ്‌ക്കായി ആശുപത്രി അധികൃതര്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും സിജു ചൂണ്ടിക്കാട്ടി.

പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുന്ന ചാര്‍ജ്ജ് ഷീറ്റ് നോക്കിയതിന് ശേഷം കേസില്‍ കക്ഷിചേരുമെന്നും സിജുമോന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.