Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം വിജയത്തിലേക്ക്; പ്രതിഫലം അവഗണനമാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 08:49 pm IST
inKottayam

എരുമേലി: എരുമേലി കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം വിജയത്തിലേക്ക് കുതിക്കുമ്പോഴും ഡിപ്പോക്ക് എന്നും അഗവണന മാത്രം. സംസ്ഥാനത്തെ ആദ്യത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 98-99 ല്‍ തുടങ്ങിയ എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോ വീണ്ടും ചരിത്രനേട്ടമാണ് കൈവരിക്കുന്നത്. സംസ്ഥനത്തെ അനുവദിച്ചിട്ടുളള സര്‍വ്വീസുകളെല്ലാം നടത്തി പ്രവര്‍ത്തന മികവ് കാട്ടിയ ഡിപ്പോയായി പരിഗണിച്ചിരിക്കുകയാണ്. ഇതേ മികവിലുള്ള മറ്റൊരു ഡിപ്പോ മൂന്നാര്‍ മാത്രമാണ്. എരുമേലിയില്‍ 20 സര്‍വ്വീസുകള്‍, എല്ലാം കെഎസ്ആര്‍ടിസി പറയുന്നതിനേക്കാള്‍ മികച്ച വരുമാനം. ശരാശരി 1.75 ലക്ഷം രൂപയുടെ മികവുറ്റ വരുമാനം ഉണ്ടാക്കുമ്പോള്‍ എട്ടുവര്‍ഷത്തിലധികം പഴക്കമുള്ള ബസ്സുകളാണ് സര്‍വ്വീസിനായി എത്തുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ അഞ്ചും, ഓര്‍ഡിനറി സര്‍വ്വീസുകള്‍ 15 മായി പ്രവര്‍ത്തിക്കുന്ന ഡിപ്പോയില്‍ 137 ജീവനക്കാരാണുള്ളത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക വിജയത്തിന് പിന്നില്‍ ജീവനക്കാരുടെ കഠിനപ്രയത്‌നമാണെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രവര്‍ത്തന മികവുകൊണ്ട് ഉന്നതാധികാരികള്‍ എരുമേലിയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി തുടങ്ങിയെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ബസ്സുകളുടെ കാലപ്പഴക്കം ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. സ്ഥലപരിമിതിക്കുറവും ഡിപ്പോയെ തളര്‍ത്തുകയാണെന്നും ജീവനക്കാര്‍ പറഞ്ഞു. എറണാകുളം സോണിന്കീഴില്‍ വരുന്ന ഡിപ്പോകളില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധികളില്‍ പോലും മുഴുവന്‍ സര്‍വ്വീസുകള്‍ നടത്തിയ ഡിപ്പോ എരുമേലിമാത്രമാണെന്നും അധികൃതര്‍ പറഞ്ഞു.

സാമ്പത്തിക വരുമാനം അടക്കമുള്ള പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ സബ്ഡിപ്പോ ആയി ഉയര്‍ത്താനുള്ള നടപടി ഉണ്ടാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.