Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അധികൃതരുടെ ഒത്താശയില്‍ തോട് കയ്യേറ്റം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2013, 09:34 pm IST
inKottayam

എരുമേലി: ഗ്രാമപഞ്ചായത്തധികൃതരുടെ ഒത്താശയില്‍ മണിപ്പുഴ വനാതിര്‍ത്തിയിലെ തോട് കയ്യേറ്റമാണ് വ്യാപകമായിരിക്കുന്നത്. മണിപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തോട് ചേര്‍ന്ന് ഒഴുകിക്കൊണ്ടിരിക്കുന്ന തോടാണ് കരിങ്കല്‍കൊണ്ട് കെട്ടി കയ്യേറിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കയ്യേറ്റസ്ഥലത്തിനു സമീപമുള്ളവരുടെ അതിരുകളില്‍നിന്നും തോട്ടിലേക്ക് പത്തടിയോളം ഇറക്കി മീറ്ററുകളോളം നീളത്തിലാണ് തോട് കയ്യേറി മതില്‍കെട്ടിയതെന്നും പരാതിയുണ്ട്.

വനാതിര്‍ത്ഥിയില്‍ക്കൂടി ഒഴുകിക്കൊണ്ടിരിക്കുന്ന തോട്ടിലേക്കുള്ള ചെറിയതോട് വഴിതിരിച്ചുവിട്ടതിനെതിരെ വ്യാപകപരാതി നിലനില്‍ക്കെയാണ് തന്ത്രപരമായി തോട് കയ്യേറിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏക്കറുകണക്കിനുവരുന്ന സ്ഥലം നികത്തി പ്ലോട്ടുകളാക്കി വില്‍ക്കുന്നതിനായാണ് ഈ മാഫിയ ഇവിടെ ശ്രമംതുടങ്ങിയിരിക്കുന്നത്.

തോടുകളും ആറുകളുടേയും തീരങ്ങള്‍ കെട്ടിയെടുക്കുമ്പോള്‍ പഞ്ചായത്തടക്കമുള്ള ഉന്നതാധികാരികളുടെ അനുവാദം രേഖാമൂലം വേണമെന്ന വ്യവസ്ഥപോലും കാറ്റില്‍ പറത്തിയാണ് സ്വകാര്യവ്യക്തി തോട് വ്യാപകമായി കയ്യേറിയിരിക്കുന്നത്. ഇതിനിടെ ഗ്രാമപഞ്ചായത്തധികൃതരുടെ ഒത്താശയോടെയാണ് തോട് കയ്യേറ്റം നടക്കുന്നതെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു.

ശബരിമല തീര്‍ത്ഥാടനപാതയായതിനാല്‍ സ്ഥലങ്ങള്‍ക്ക് വന്‍വില ലഭിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യവ്യക്തി തോടും കയ്യേറിയതെന്നും നാട്ടുകാര്‍ പറയുന്നു. വനാതിര്‍ത്ഥി മേഖലയിലുള്ള തോട് കയ്യേറ്റം തോടിന്റെ വെള്ളമൊഴുക്ക് ഗതിമാറി ഒഴുകാനും വനപ്രദേശം നഷ്ടപ്പെടാനും ഇടയാക്കുമെന്നും പറയപ്പെടുന്നു. കാലവര്‍ഷത്തിലുണ്ടാകുന്ന ശക്തമായ മഴവെള്ളപ്പാച്ചിലില്‍ മുന്‍പ് വനപ്രദേശം കൂടുതലായി ഒഴുക്കില്‍പ്പെടാറുണ്ടെന്ന് നാട്ടുകാര്‍തന്നെ പറയുന്നു.

തോട് കയ്യേറുന്നതിലൂടെ കൂടുതല്‍ വനഭൂമി തോടായിമാറാനുള്ള സാധ്യതയാണ് കയ്യേറ്റക്കാരും കണക്കാക്കുന്നത്. വനാതിര്‍ത്ഥിമേഖലയിലുണ്ടായ തോട്കയ്യേറ്റത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.