Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2013, 10:36 pm IST
inErnakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. എമറൈറ്റ്സ്‌ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ ദുബായില്‍നിന്നും വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍നിന്നുമാണ്‌ അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണവും യുഎഇ ദിര്‍ഹവും പിടികൂടിയത്‌.

56 ലക്ഷം രൂപ വിലവരുന്ന 2 കിലോ സ്വര്‍ണ്ണവും ഇന്ത്യയില്‍ 370000 രൂപ വിലവരുന്ന യുഎഇ ദര്‍ഹവുമാണ്‌ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം പിടിക്കൂടിയത്‌. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ്‌ തീരുവ ഇന്ത്യയില്‍ കൂടുതലായതുമൂലം കേരളത്തിലേക്കു വരുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക്‌ വിമാനടിക്കറ്റും മറ്റും വാഗ്ദാനം ചെയ്ത്‌ സ്വര്‍ണ്ണം അനധികൃതമായി കൊണ്ടുവരുന്ന സംഘം സജീവമായതുമൂലം കസ്റ്റംസ്‌ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇന്നലെ രാവിലെ 9.30ന്‌ ദുബായില്‍നിന്നും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ഇകെ 0530 എമറൈറ്റ്സ്‌ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശി മന്‍കേരി മുഹമ്മദ്‌ സാഹീന്‍ പറമ്പത്തിന്റെ ഷൂസില്‍നിന്നുമാണ്‌ 2 കിലോ സ്വര്‍ണ്ണകട്ടിയും 2500 യുഎഇ ദര്‍ഹവും പിടികൂടിയത്‌.

കസ്റ്റംസ്‌ പരിശോധന കഴിഞ്ഞ്‌ പുറത്തേയ്‌ക്ക്‌ ഇറങ്ങുവാന്‍ ഇയാള്‍ ഒരുങ്ങവേ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഷൂസിന്റെ ഉള്ളില്‍ പ്രത്യേകം പൊതിഞ്ഞ്‌ ഒളിപ്പിച്ച നിലയിലാണ്‌ രണ്ടു കിലോ സ്വര്‍ണ്ണകട്ടി കണ്ടത്‌.

കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ്‌ പ്രത്യേക കവറിലാക്കിയാണ്‌ കാലില്‍ ഇട്ടിരുന്ന ഷൂസില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്‌. ഇതിന്‌ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 58,00,000 രൂപ വില വരും. കഴിഞ്ഞ മൂന്ന്‌ മാസത്തിനുള്ളില്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്നും അനധികൃതമായി കൊണ്ടു വന്ന 10 കിലോയിലധികം സ്വര്‍ണ്ണം വിമാനത്താവള കസ്റ്റംസ്‌ വിജിലന്‍സ്‌ വിഭാഗം പിടികൂടിയിട്ടുണ്ട്‌. അടുത്ത കാലങ്ങളായി വിദേശത്തുനിന്നും കൊച്ചി വിമാനത്താവളം വഴി അനധികൃതമായി സാധനങ്ങള്‍ കൊണ്ടുവരുന്നത്‌ സജീവമായിട്ടുണ്ട്‌. കഴിഞ്ഞ 10ന്‌ രാത്രി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ വന്ന യാത്രക്കാരന്റെ പക്കല്‍നിന്നും ആറുലക്ഷത്തോളം രൂപ വിലവരുന്ന 45 മൊബെയില്‍ഫോണും ഒരു ടാബിള്‍റ്റും പിടികൂടിയിരുന്നു. ചൈനയില്‍നിന്നും കൊളംബോ വഴിയാണ്‌ അനധികൃതമായി മൊബെയില്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ചത്‌. വിലകൂടിയ സാംസങ്ങ്‌ മൊബെയിലുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുമ്പോള്‍ ഒരു മൊബെയിലിന്‌ 2000 രൂപവരെ ലാഭം ലഭിക്കും. ഇതാണ്‌ ചൈനയില്‍നിന്നും മറ്റും മൊബെയില്‍ കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നത്‌. കഴിഞ്ഞ 11ന്‌ ദുബായില്‍നിന്നും എമറൈറ്റ്സ്‌ എയര്‍ലൈന്‍സിന്റെ രണ്ട്‌ വിമാനങ്ങളിയായി വന്ന രണ്ട്‌ യാത്രക്കാരില്‍നിന്നും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 82 ലക്ഷത്തോളം വിലവരുന്ന 3 കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു. പിടിയിലായ കാസര്‍കോഡ്‌ മങ്കേരി സെയ്തുമുഹമ്മദ്‌ ജംസീര്‍, കോപ്പാല്‍ അബ്ബാസ്‌ അബ്ദുള്‍ റഫ്‌ എന്നിവര്‍ അനധികൃതമായി സ്വര്‍ണ്ണവും കുങ്കുമമ്പും കൊണ്ടുവരുന്ന സംഘത്തില്‍ പെട്ടവരാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. കസ്റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, അസി. കമ്മീഷണര്‍മാരായ ഡോ. എസ്‌. അനില്‍കുമാര്‍, അമിത്‌ ശര്‍മ്മ, സൂപ്രണ്ടുമാരായ വി. എ. മൊയ്തീന്‍ നൈന, കെ. വി. രാജന്‍, അനില്‍ ബാബു, എ. എക്സ്‌. വിന്‍സെന്റ്‌, വി. ശശികുമാര്‍, സി. ആര്‍. വിജയ്‌, ഓഫീസര്‍മാരായ കെ. ശ്രീകുമാര്‍, വികാസ്‌ ചഞ്ചല്‍, ഡാനീഷ്‌ അഹാ, വിനു ഗ്രേഷ്യസ്‌ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണ്ണക്കട്ടി കണ്ടെത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.