Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഐഫോണ്‍ ഉപയോഗത്തിനിടെ വൈദ്യുതാഘാതമേറ്റ്‌ യുവതി മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2013, 09:58 pm IST
inWorld

ബീജിംഗ്‌: ഐഫോണ്‍ ഉപയോഗിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ ചൈനീസ്‌ യുവതി മരിച്ചു. ചൈനീസ്‌ മാധ്യമങ്ങളില്‍ കണ്ട ആപ്പിള്‍ ഐഫോണിന്റെ പരസ്യത്തില്‍ ആകൃഷ്ടയായാണ്‌ 23 കാരിയായ മാ ഐലുണ്‌ ഫോണ്‍ വാങ്ങിയത്‌. ഫോണ്‍ ചാര്‍ജ്‌ ചെയ്യുന്നതിനിടെ വന്ന കോള്‍ എടുത്ത്‌ സംസാരിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ്‌ മരിക്കുകയായിരുന്നു. സിന്‍ജിയാംഗ്‌ യിഗര്‍ പ്രദേശത്താണ്‌ സംഭവം. സംഭവം വാര്‍ത്തയായതോടെ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന്‌ ആപ്പിള്‍ കമ്പനി അറിയിച്ചു.

ട്വിറ്ററിന്‌ തുല്യമായ സോഷ്യന്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റായ സിന്‍ വൈബോയില്‍ കൂടി ഐലുണിന്റെ ബന്ധുക്കള്‍ സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചു. സംഭവത്തില്‍ ആപ്പിള്‍ വിശദീകരണം നല്‍കുമെന്നാണ്‌ പ്രതീക്ഷയെന്നും ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യുന്ന സമയത്ത്‌ ഫോണ്‍ കോളുകള്‍ എടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അവര്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റിലിട്ട പോസ്റ്റുകളില്‍ പറഞ്ഞു.

സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളില്‍ കൂടി ഈ പോസ്റ്റുകള്‍ വളരെ വേഗം വ്യപിക്കുകയാണ്‌. മൊബെയില്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യുമ്പോള്‍ കോള്‍ എടുക്കരുതെന്ന മുന്നറിയിപ്പുകള്‍ നല്‍കുന്നതോടൊപ്പം ഈ സംഭവവും കൂട്ടിചേര്‍ത്താണ്‌ പലരും പോസ്റ്റ്‌ ഷെയര്‍ ചെയ്തിരിക്കുന്നത്‌.

ആപ്പിള്‍ ഐഫോണ്‍ ലോകത്തിലെ രണ്ടാമത്തെ വിപണിയുള്ള ഉല്‍പ്പന്നമാണ്‌. സംഭവത്തില്‍ ഖേദമുണ്ടെന്ന്‌ ആപ്പിള്‍ കമ്പനി അറിയിച്ചു. പോലീസ്‌ അന്വേഷണവുമായി സഹകരിക്കുമെന്നും ആപ്പിള്‍ പ്രതികരിച്ചു. ചൈന സതേണ്‍ എയര്‍ലൈന്‍സിലെ മുന്‍ ജീവനക്കാരിയാണ്‌ മാ ഐലുണ്‌ മരിച്ചത്‌ വൈദ്യുതാഘാതമേറ്റാണെന്ന്‌ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ഫോണ്‍ വഴിയാണോ വൈദ്യുതാഘാതം ഏറ്റതെന്ന കാര്യം പോലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

News

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.