Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പോളിഫാമിന്റെ പേരിലും തട്ടിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2013, 10:42 pm IST
inErnakulam

മൂവാറ്റുപുഴ: സോളാര്‍ തട്ടിപ്പ്‌ മാതൃകയിലാണ്‌ ഹൈടെക്‌ പോളി ഹൗസ്‌ പദ്ധതി നടപ്പാക്കി നല്‍കാമെന്നേറ്റ്‌ കര്‍ഷകരില്‍ നിന്നും സ്വകാര്യ ഏജന്‍സി ലക്ഷങ്ങള്‍ തട്ടിച്ചത്‌. കുന്നത്തുനാട്‌ അടക്കം കിഴക്കന്‍ മേഖലയിലുള്ള മുപ്പതോളം കര്‍ഷകരില്‍ നിന്നും രണ്ട്‌ ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്ന്‌ കര്‍ഷകര്‍ പറയുന്നു. പോളി ഹൗസുകള്‍ നിര്‍മ്മിച്ചു നല്‍കാമെനേറ്റ്‌ വാങ്ങിയ പണം കരാര്‍ കലാവധി കഴിഞ്ഞിട്ടും പോളി ഹൗസുകള്‍ നിര്‍മിച്ചു നല്‍കാതെ കളമശ്ശേരി യിലുള്ള ഏജന്‍സി കര്‍ഷകരെ വലയ്‌ക്കുന്നത്‌.

2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഹൈടെക്‌ പോളി ഹൗസിനായി കൃഷി ആരംഭിക്കുവാന്‍ ഓരോ പഞ്ചായത്തില്‍ നിന്നും മൂന്ന്‌ കര്‍ഷകരെ കൃഷി ഓഫീസ്‌ തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ചതാണെങ്കിലും ഡിസംബറോടെ മാത്രമാണ്‌ ഇതിനുള്ള വിജ്ഞാപനം വന്നത്‌. തുടര്‍ന്ന്‌ മാര്‍ച്ചിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക്‌ മാത്രമെ സബ്സിഡി ലഭിക്കൂ എന്ന നിബന്ധന നിലവില്‍ വന്നതിനാല്‍ മറ്റൊന്നും നോക്കാതെ തങ്ങളെ സമീപിച്ച ഏജന്‍സിക്ക്‌ നാല്‍പത്‌ ശതമാനം പണം നല്‍കി പോളി ഹൗസുകള്‍ നിര്‍മ്മിക്കുവാന്‍ കരാര്‍ ഒപ്പിടുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ 50ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ 25ശതമാനവും കൂട്ടി 75ശതമാനം സബ്സിഡി ലഭിക്കുമെന്നും ജില്ലാ പഞ്ചാത്തും മൂന്ന്‌ ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ടെന്നും പോളിഹൗസ്‌ കൃഷി തുടങ്ങുവാന്‍ മൂന്ന്‌ ലക്ഷത്തി എഴുപത്തി അയ്യായിരം മതിയെന്നും പറഞ്ഞിരുന്നുവെങ്കിലും ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്നും അഞ്ചലക്ഷം രൂപയ്‌ക്കാണ്‌ കരാര്‍ തയ്യാറാക്കിയത്‌. ഓണവിപണിയെ ലക്ഷ്യമിട്ട്‌ പച്ചക്കറി കൃഷി നടത്തുമെന്നും രണ്ട്‌ മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി നല്‍കാമെന്നും കരാറില്‍ പറഞ്ഞിരുന്നുവെങ്കിലും കരാര്‍ ഒപ്പിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയിട്ടില്ല. വിവരം കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും തങ്ങള്‍ക്ക്‌ ഇതില്‍ യാതൊരു പങ്കുമില്ലെന്ന നിലപാടിലാണ്‌ അവര്‍. അതിനാല്‍ തന്നെ തട്ടിപ്പിന്‌ കൃഷി വകുപ്പ്‌ ഉന്നത ഉന്നതഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്ന്‌ കണക്കാക്കുന്നു.

അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ ചെറുക്കുന്ന യു വി സ്റ്റബിലൈസ്ഡ്‌ പോളി എത്തിലീന്‍ ഷീറ്റ്‌ ഉപയോഗിച്ച്‌ തുറസ്സായ സ്ഥലത്ത്‌ പോളി ഹൗസുകള്‍ നിര്‍മ്മിക്കും. കീടങ്ങള്‍ കടക്കാത്ത വല ഉപയോഗിച്ച്‌ നാലുവശവും മറയ്‌ക്കും. ഊഷ്മാവ്‌ നിയന്ത്രിക്കുവാന്‍ നിശ്ചിതഇടവേളകളില്‍ വെള്ളം ചിതറിക്കും. ഓരോ ചെടിയുടെ ചുവട്ടിലും വെള്ളവും വളവും കലര്‍ന്ന മിശ്രിതം മണ്ണിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ വഴി എത്തും. കുറഞ്ഞ കാലയളവിനുള്ളില്‍ നാലിരട്ടി വിളവ്‌ ലഭിക്കുമെന്നുള്ളതാണ്‌ പദ്ധതിയുടെ നേട്ടം. എന്നാല്‍ ഹായ്‌ ടെക്‌ പോളി ഹൗസ്‌ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന്‌ പറഞ്ഞ മന്ത്രിക്കോ വകുപ്പിനൊ ഇതിനെ കുറിച്ച്‌ ഒന്നുമറിയില്ലെന്ന നിലപാടാണ്‌. സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന്‌ കാണിച്ച്‌ കര്‍ഷകരെ പറ്റിച്ച ഏജന്‍സികള്‍ക്കാവട്ടെ അടിസ്ഥാന നിര്‍മ്മാണത്തില്‍ പോലും പരിചയമില്ലെന്ന്‌ ചൂണ്ടികാണിക്കുന്നു.

തങ്ങള്‍ നടപ്പാക്കിയ പോളി ഹൗസ്‌ കൃഷിയാണെന്ന്‌ മൂക്കന്നൂരിലുള്ള ഫിസാറ്റ്‌ ക്യാമ്പസിലെ കൃഷി കര്‍ഷകര്‍ക്ക്‌ ഏജന്‍സി പരിചയപ്പെടുത്തുകയും ചെയ്തു. ഏജന്‍സികള്‍ നടത്തിയ ക്ലാസുകളില്‍ കൃഷി വകുപ്പിന്റെയും നബാര്‍ഡിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്‌ ഏജന്‍സിയെ വിശ്വാസത്തിലെടുക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി. പോളി ഹൗസ്‌ കൃഷിയിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്നും ആദ്യ വര്‍ഷത്തെ കൃഷിയും വിത്തുകളും ഏജന്‍സി നേരിട്ട്‌ ചെയ്യുമെന്നും വിശ്വസിപ്പിച്ച്‌ കര്‍ഷകര്‍ മറ്റ്‌ കൃഷിക്കായി നീക്കിവച്ച സ്ഥലത്താണ്‌ പോളി ഹൗസ്‌ നിര്‍മ്മിക്കുവാനുള്ള പ്ലോട്ടുകള്‍ സജ്ജീകരിച്ചത്‌. ഇതിനായി മുപ്പത്‌ റബ്ബര്‍ മരങ്ങള്‍ വരെ വെട്ടിമാറ്റി പ്ലോട്ടുകള്‍ സജ്ജീകരിച്ച കര്‍ഷകര്‍ നിരാശയിലാണ്‌.

ജൂലൈ 31ന്‌ സര്‍ക്കാര്‍ സബ്‌ സിഡി തീരുമെന്നും ആദ്യം മുടക്കിയ രണ്ട്‌ ലക്ഷം രൂപയും സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കില്ലെന്നും കര്‍ഷകരെ അങ്കലാപ്പിലാക്കിയിട്ടുണ്ടെങ്കിലും കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥരെ ഭയന്ന്‌ പലരും വിവരങ്ങള്‍ പറയുവാന്‍ തയ്യാറാവുന്നില്ല. വടവുകോട്‌, പൂത്തൃക്ക, പുത്തന്‍കുരിശ്‌, വാളകം പഞ്ചായത്തുകളില്‍ നിരവധി കര്‍ഷകര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. പലിശയ്‌ക്ക്‌ പണം വാങ്ങി ഏജന്‍സിക്ക്‌ നല്‍കിയ കര്‍ഷകര്‍ ജില്ലാ കളക്ടര്‍ക്കും കൃഷി മന്ത്രിക്കും പരാതി നല്‍കി കാത്തിരിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.