Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഭരണപക്ഷ അംഗങ്ങള്‍ വന്നില്ല; പ്രതിപക്ഷഅംഗങ്ങള്‍ കമ്മറ്റി നയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2013, 09:05 pm IST
inKottayam

എരുമേലി: വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി വിളിച്ചു ചേര്‍ത്ത പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാരുടെ പൊതു ഊരുകൂട്ടത്തിന് ഭരണപക്ഷ അംഗങ്ങളാരും വന്നില്ല. ക്ഷുഭിതരായി പ്രതിഷേധത്തിനിടയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് കമ്മറ്റി നയിച്ചു.

എരുമേലി പഞ്ചായത്തിലാണ് സംഭവം. ഇന്നലെ 2മണി്ക്കാണ് എസ്‌ഐടി ക്കാരുടെ പൊതു ഊരൂകൂട്ടം വിളിച്ചത്. പഞ്ചായത്തിലെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ക്ഷേമ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റികളില്‍പ്പെട്ട ഭരണപക്ഷത്തെ ഏതെങ്കിലും ഒരാള്‍ പങ്കെടുക്കുകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ലക്ഷക്കണക്കിന് വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ലിസ്റ്റ് തയ്യാറാക്കേണ്ടുന്ന ഊരുകൂട്ടത്തില്‍ നിന്നും ഉത്തവാദപ്പെട്ടവര്‍ വിട്ടുനിന്നത് വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

സ്ഥലം നല്‍കല്‍, വീട് നിര്‍മ്മാണം, കക്കൂസ് നിര്‍്മമാണം, വീടുകളുടെ അറ്റകുറ്റപ്പണി, അടക്കം വുരന്ന വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഇവര്‍ക്ക് നേരത്തെ അപേക്ഷാഫോറങ്ങല്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്തിലെ 11 വാര്‍ഡുകളില്‍് നിന്നായി എ്ത്തിയ 38ഓളം ആദിവാസി കുടുംബങ്ങളെ ഭരണപക്ഷം അപമാനിക്കുകയാിയരുന്നുവെന്നും ചെയര്‍മാനും പ്രതിപക്ഷ അംഗവുമായ എം.എസ്.സതീഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതുപോലെ സംഭവമുണ്ടായപ്പോള്‍ ഇനിമേല്‍ ഇതാവര്‍ത്തിക്കുകയില്ലെന്ന് പ്രഖ്യാപിച്ച ഭരണപക്ഷം ഇന്നലെ കാണിച്ച നടപടി ബോധപൂര്‍വ്വമാണെന്നും പ്രതിപക്ഷഅംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

അറുപതോളം കുടുംബങ്ങളുള്ള പഞ്ചായത്തിലെ എസ്‌ഐടി വിഭാഗത്തിലുള്ളവര്‍ അധികൃതരുടെ കടുത്ത അവഹേളനത്തെ തുടര്‍ന്നാണ് ഇത്തവണ ഊരുകൂട്ടത്തിനു പോലും വരാതിരുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ പൊതുഊരൂകൂട്ടം അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് മാത്രം ഭരണപക്ഷത്തെ അംഗമായ ബീന അഷറഫ് എത്തുകയും ചെയ്തുവെന്നും ഊരുകൂട്ടത്തിനെത്ിയവര്‍ പറഞ്ഞു.

ഉത്തരവാദിത്വപ്പെട്ട ഭരണപക്ഷത്തെ അംഗങ്ങളുടെ അസാന്നിദ്ധ്യത്തില്‍ പ്രതിപക്ഷനേതാവ് ടി.പി.തൊമ്മി പൊതുഊരുകൂട്ടം ഉദ്ഘടാനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.ആര്‍.അജേഷ്, എം.എസ്.സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.