Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വീരുവും ഗംഭീറും തിരിച്ചുവരുമെന്ന്‌ മോറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 11:07 pm IST
inCricket

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരായ വീരേന്ദ്ര സെവാഗിന്റെയും ഗൗതം ഗംഭീറിന്റെയും അന്താരാഷ്‌ട്ര കരിയര്‍ അവസാനിച്ചെന്ന വിലയിരുത്തലുകളെ മുന്‍ വിക്കറ്റ്‌ കീപ്പറും സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്ന കിരണ്‍ മോറെ തള്ളിക്കളഞ്ഞു. ശിഖര്‍ ധവാന്‍- രോഹിത്‌ ശര്‍മ സഖ്യത്തിന്റെ മികവിനെയും മോറെ പുകഴ്‌ത്തി.

ഓപ്പണിങ്‌ സ്ഥാനത്തേക്കുള്ള മത്സരം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച്‌ നല്ല സൂചനയാണ്‌. നന്നായി കളിക്കുന്നവരെ ടീമില്‍ ഉള്‍പ്പെടുത്തും. ഇപ്പോഴുള്ളതില്‍ ആരെങ്കിലും അയോഗ്യരായാല്‍ വീരുവിനും ഗംഭീറിനും സഹീര്‍ ഖാനുമൊക്കെ തിരിച്ചുവരാം. കടുത്ത പര്യടനങ്ങള്‍ക്ക്‌ പുറപ്പെടുമ്പോള്‍ പരിചയസമ്പന്നരായ താരങ്ങളും വേണം, മോറെ പറഞ്ഞു.

ഗംഭീറും സെവാഗും ആഭ്യന്തര ക്രിക്കറ്റില്‍ നല്ല പ്രകടനം കാഴ്‌ച്ചവയ്‌ക്കേണ്ടതുണ്ട്‌. സ്വന്തം കഴിവിലെ വിശ്വാസം അവര്‍ വീണ്ടെടുക്കണം. ഇതൊരു ആരോഗ്യപരമായ മത്സരമാണ്‌.ഇപ്പോള്‍ കളിക്കുന്നവരില്‍ പലര്‍ക്കും മോശം സമയംവന്നേക്കാം. പുറത്തിരിക്കുന്നവര്‍ക്കൊക്കെ അപ്പോള്‍ ടീമില്‍ മടങ്ങിയെത്താവുന്നതേയുള്ളു. രോഹിത്‌ മികച്ച സംഭാവനകള്‍ നല്‍കുന്നു.സെലക്റ്റര്‍മാരും കോച്ചും ക്യാപ്റ്റനും നല്‍കിയ അവസരം അദ്ദേഹം ശരിക്കു മുതലെടുത്തു. മുംബൈ താരത്തിന്റെ പരിചയ സമ്പന്നത ടീമിനു മുതല്‍ക്കൂട്ടാണെന്നും മോറെ ചൂണ്ടിക്കാട്ടി.

ശിഖര്‍ ധവാനും രോഹിതും ഉശിരന്‍ ഫീല്‍ഡര്‍മാര്‍കൂടെയാണ്‌. ഒന്നാം വിക്കറ്റില്‍ അവര്‍ മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നുമുണ്ട്‌. എങ്കിലും ഈ ജോടിക്ക്‌ കളിക്കാന്‍ സാധിക്കാത്ത അവസരത്തില്‍ പകരക്കാരെ വേണം. അപ്പോഴാണ്‌ നമ്മള്‍ സെവാഗിലേക്കും ഗംഭീറിലേക്കുമൊക്കെ തിരിയുന്നത്‌.

ഇന്ത്യയ്‌ക്ക്‌ നല്ല പേസ്‌ ബൗളര്‍മാരുടെ കുറവുണ്ട്‌. ഉമേഷ്‌ യാദവും ഭുവനേശ്വര്‍ കുമാറും നന്നായി പന്തെറിയുന്നു. എങ്കിലും ഇപ്പോഴുള്ളതില്‍ മിക്കപേര്‍ക്കും പരിക്കാണ്‌. ഫാസ്റ്റ്‌ ബൗളര്‍മാരെ കൂടുതല്‍ കണ്ടെത്താന്‍ ശ്രമിക്കണം.

2015 ലോകകപ്പില്‍ ടീം ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാവില്ല. യുവത്വവും പരിചയസമ്പത്തും ചേര്‍ന്ന ടീമാണ്‌ നമ്മുടേത്‌. ഒരോ താരവും 80 മുതല്‍ 100 മത്സരങ്ങള്‍വരെ കളിച്ചവരായിരിക്കണം. അതിലൂടെ ലഭിക്കുന്ന പരിചയസമ്പത്ത്‌ വലിയ മത്സരങ്ങളില്‍ ഏറെ സഹായകമാകുമെന്നും മോറെ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.