Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 10:35 pm IST
in Ernakulam

കൊച്ചി: മെട്രോ റെയിലിന്റെ ഒന്നാംഘട്ട നിര്‍മ്മാണങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുമ്പോള്‍തന്നെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇടപ്പള്ളി മുതല്‍ കച്ചേരിപ്പടി വരെയുള്ള ഭാഗങ്ങളിലെ ചെറുതും വലുതുമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന ജോലികള്‍ രാപ്പകലില്ലാതെയാണ്‌ നടന്നുവരുന്നത്‌. വശങ്ങളില്‍ രണ്ട്‌ അറകള്‍ വീതമുള്ള കാനകളുടെ നിര്‍മ്മാണവും ഇതോടൊപ്പം പൂര്‍ത്തിയാക്കും.

ദല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ള അലൈന്‍മെന്റ്‌ പ്രകാരം ബാനര്‍ജി റോഡിന്റെ വീതി 22 മീറ്ററായി വര്‍ധിപ്പിക്കും. എംജി റോഡിന്റെ വീതി 21.2 മീറ്ററായും സൗത്ത്‌ റെയില്‍വേസ്റ്റേഷന്‍ റോഡിന്റേത്‌ 18.5 മീറ്ററായും വര്‍ധിക്കും. മെട്രോ റെയിലിനുവേണ്ടിയുള്ള സ്പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്റ്‌ അക്വസിഷന്‍) ആണ്‌ സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങളും മറ്റും പൂര്‍ത്തീകരിച്ച്‌ വരുന്നത്‌.

സൗത്ത്‌ റെയില്‍വേ സ്റ്റേഷന്‍ റോഡ്‌ എറണാകുളം വില്ലേജിലാണ്‌ ഉള്‍പ്പെടുന്നത്‌. വിവിധ സര്‍വ്വേ നമ്പറുകളിലായി 44 പേരില്‍ നിന്നാല്‍ ഇവിടെ മെട്രോ റെയിലിനായി ഭൂമി ഏറ്റെടുക്കുന്നത്‌. രണ്ട്‌ ലിംഗ്സ്‌ മുതല്‍ 1.31 സെന്റുവരെ ഭൂമിയാണ്‌ ഇവിടങ്ങളില്‍ ഏറ്റെടുക്കുന്നത്‌. കച്ചേരിപ്പടി മുതല്‍ മാധവഫാര്‍മസി ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളും എറണാകുളം വില്ലേജിലാണുള്‍പ്പെടുന്നത്‌. മാധവഫാര്‍മസി മുതല്‍ ജോസ്‌ ജംഗ്ഷന്‍ വരെയുള്ള എംജി റോഡിന്റെ വശങ്ങളില്‍നിന്ന്‌ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഈ ഭാഗങ്ങളിലും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും.

പൊന്നുംവില നടപടിപ്രകാരം സെന്റിന്‌ 52 ലക്ഷം രൂപയാണ്‌ സ്ഥലവിലയായി നിശ്ചയിച്ചിരിക്കുന്നത്‌. എറണാകുളം സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌, റീസര്‍വ്വേ ഓഫീസ്‌, കേരളാ വാട്ടര്‍ അതോറിറ്റി, ഗവ. ഗേള്‍സ്‌ ഹൈസ്കൂള്‍, ജില്ലാ ആയുര്‍വേദ ആശുപത്രി, ടൗണ്‍ഹാള്‍ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭൂമിയും മെട്രോ റെയിലിന്റെ നിര്‍മ്മാണാവശ്യത്തിനായി കൈമാറ്റം ചെയ്യപ്പെടും.

മെട്രോ റെയിലിന്റെ രണ്ടാം റീച്ചിനുവേണ്ടിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിഞ്ഞദിവസം കച്ചേരിപ്പടിയില്‍ തുടക്കം കുറിച്ചിരുന്നു. ചെറുതും വലുതുമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്‌ സ്വകാര്യ കരാറുകാരാണ്‌. അഞ്ഞൂറില്‍പ്പരം തൊഴിലാളികളാണ്‌ ഈ ജോലിയില്‍ വ്യാപൃതരായിരിക്കുന്നതെന്ന്‌ കരാറുകാര്‍ പറഞ്ഞു. ഏറെയും ഇതര സംസ്ഥാനക്കാരാണ്‌. ഇരുമ്പ്‌ കൂടങ്ങള്‍കൊണ്ട്‌ കോണ്‍ക്രീറ്റ്‌ ഇടിച്ച്‌ തകര്‍ത്തശേഷം കട്ടര്‍ ഉപയോഗിച്ച്‌ സ്റ്റീല്‍ കമ്പികളും മറ്റും മുറിച്ചുമാറ്റിയാണ്‌ കൂറ്റന്‍ കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.