Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കക്ക്‌ വന്‍തിരിച്ചടിയാവുന്ന തെളിവുകള്‍ സ്നോഡന്റെ കൈവശമുണ്ടെന്ന്‌ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 09:13 pm IST
in World

വാഷിംടണ്‍: അമേരിക്കയുടെ പ്രതിഛായ തകര്‍ക്കാനുതകുന്ന പ്രധാനപ്പെട്ട രേഖകള്‍ മുന്‍സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡന്റെ കൈവശമുണ്ടെന്ന്‌ അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഗ്ലന്‍ ഗ്രീന്‍ വാള്‍ഡ്‌ എന്ന മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. അമേരിക്ക മറ്റ്‌ രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വിവാദവാര്‍ത്ത സ്നോഡന്‍ വെളിപ്പെടുത്തിയത്‌ ഇദ്ദേഹത്തോടാണ്‌. അര്‍ജന്റീനയിലെ ഒരു പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഗ്രീന്‍വാള്‍ഡ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. എന്നാല്‍ അമേരിക്കക്ക്‌ വന്‍തിരിച്ചടി നല്‍കുന്ന കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സ്നോഡന്‍ ആഗ്രഹിക്കുന്നുല്ലെന്നും തീര്‍ത്തും സ്വകാര്യമെന്ന്‌ ജനങ്ങള്‍ കരുതുന്ന വിവരങ്ങള്‍ അമേരിക്കയുടെ അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തുന്നു എന്ന്‌ അവരെ ധരിപ്പിക്കുക മാത്രമാണ്‌ അദ്ദേഹം ഉദ്ദേശിച്ചതെന്നും ഗ്രീന്‍വാള്‍ഡ്‌ പറയുന്നു.

ഒരു മിനിട്ട്‌ കൊണ്ട്‌ അമേരിക്കക്ക്‌ ഏറെ ദോഷം വരുത്തുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സ്നോഡന്‌ കഴിയുമെന്നും ശനിയാഴ്ച പുറത്തിറങ്ങിയ അര്‍ജന്റീന പത്രത്തില്‍ ഗ്രീന്‍വാള്‍ഡ്‌ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ അമേരിക്കക്ക്‌ ദേഷംവരുത്താന്‍ സ്നോഡന്‍ ആഗ്രഹിക്കുന്നില്ലെന്നും അതല്ല അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഗ്രീന്‍വാള്‍ഡ്‌ ഉറപ്പിച്ച്‌ പറയുന്നുമുണ്ട്‌. ലാറ്റിനമേരിക്കയില്‍ സ്ഥിരം അഭയം ലഭിക്കുന്നതുവരെ താത്ക്കാലിക അഭയസ്ഥാനമായി റഷ്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന്‌ സ്നോഡന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത റഷ്യ നിരസിച്ചു. അഭയം ആവശ്യപ്പെട്ട്‌ സ്നോഡനില്‍ നിന്ന്‌ ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന്‌ റഷ്യന്‍ മൈഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ചാരക്കുറ്റം ചുമത്തപ്പെട്ട സ്നോഡനെ വിചാരണയ്‌ക്കായി വിട്ടുകിട്ടണമെന്ന്‌ അമേരിക്ക റഷ്യയോട്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ ഈ ആവശ്യം റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെ മോസ്ക്കോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ്‌ ഏരിയയില്‍ കുടുങ്ങിയിരിക്കുകയാണ്‌ സ്നോഡനിപ്പോള്‍. അഭയം ആവശ്യപ്പെടാനുള്ള സ്നോഡന്റെ മൗലികാവകാശത്തെ തടസ്സപ്പെടുത്തുന്ന അമേരിക്കയുടെ നടപടിയെ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്‌.

അതേസമയം, മോസ്കോ വിമാനത്താവളത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്നോഡനെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തിയത്‌ അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുകയാണ്‌. സ്നോഡനെച്ചൊല്ലി അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധം മൂര്‍ച്ഛിക്കുക കൂടിയാണ്‌. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശം പൂര്‍ണമായും തള്ളി റഷ്യ സ്നോഡന്‌ അഭയംനല്‍കുമോ എന്നതില്‍ സംശയമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

News

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

India

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

Kerala

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

Kerala

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

പുതിയ വാര്‍ത്തകള്‍

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.