Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ജന്മനക്ഷത്ര സമ്മാനപദ്ധതി പ്രകൃതിയുടെയും സമൂഹത്തിന്റെയും നിലനില്‍പ്പിന് ആധാരം: മന്ത്രി വി.എസ്.ശിവകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2013, 09:43 pm IST
inKottayam

ചങ്ങനാശ്ശേരി: പ്രകൃതിയുടെയും സമൂഹത്തിന്റെയും നിലനില്‍പ്പിനും ക്ഷേത്രങ്ങളിലേക്ക് ഭക്തജനങ്ങളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുമാണ് ജന്മനക്ഷത്ര സമ്മാനപദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ദേവസ്വം, ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. വാഴപ്പള്ളി മഹാദേവക്ഷേത്രത്തില്‍ ജന്മനക്ഷത്ര സമ്മാനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തില്‍ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയെ സംരക്ഷിക്കുകയും വൃക്ഷങ്ങളെ പരിപാലിച്ചെടുക്കുകയും ചെയ്യുന്ന കര്‍മ്മ പദ്ധതിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിശ്വാസികളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, ഓരോ നാളുകാര്‍ക്കും അവരവരുടെ വൃക്ഷം വച്ചുപിടിപ്പിക്കുന്നതിനും ആ വൃക്ഷം പരിപാലിക്കുന്നതിനുമുള്ള അവസരം കൂടിയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷേത്രഭൂമി കയ്യേറ്റം നടത്തുന്ന സാഹചര്യത്തില്‍ വസ്തുക്കള്‍ സംരക്ഷിക്കുന്നതിനും കാടുപിടിച്ച് അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നതിനുമുള്ള ഒരു സെല്ല് പ്രവര്‍ത്തനമാരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓരോ ഷേത്രത്തിലും മതപാഠശാലകള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ദേവസ്വംബോര്‍ഡ് ആലോചിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കാന്‍ നാല്‍പ്പത്തിയഞ്ചുകോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

വൃക്ഷങ്ങള്‍ക്ക് മനുഷ്യ ജന്മവുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് ഹിന്ദു ആചാരപ്രകാരം ശവസംസ്‌കാര ചടങ്ങ് കഴിഞ്ഞാല്‍ തെങ്ങ്, വാഴ, ചേമ്പ് എന്നിവ നട്ടുപിടിപ്പിച്ചിരുന്നതെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി ഗോവിന്ദന്‍ നായര്‍ പറഞ്ഞു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ദേവസ്വംബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. മെമ്പറും മുന്‍ എംഎല്‍എയുമായ പി.കെ കുമാരന്‍, സി.എഫ് തോമസ് എംഎല്‍എ, ദേവസ്വം സെക്രട്ടറി പി.ആറ ബാലചന്ദ്രന്‍ നായര്‍, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ആര്‍.എ രമാദേവി, ധനലക്ഷ്മി ബാങ്ക് സോണല്‍ മാനേജര്‍ എം. മുരളീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശിവകുമാര്‍ഏ നോര്‍ത്ത് ബാങ്ക് പ്രസിഡന്റ് എം.ബി രാജഗോപാല്‍, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി എന്നിവര്‍ ആശംസകളും ദേവസ്വം ബേര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍ സ്വാഗതവും ദേവസ്വം മാനേജര്‍ എന്‍.പി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.