Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചേട്ടന്മാര്‍ക്ക്‌ പിന്നാലെ അനുജന്മാര്‍ക്കും കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2013, 09:16 pm IST
in Cricket

ഡാര്‍വിന്‍: ചേട്ടന്മാര്‍ക്ക്‌ പിന്നാലെ അനുജന്മാരും ക്രിക്കറ്റില്‍ വെന്നിക്കൊടി പാറിച്ചു. ഓസ്ട്രേലിയയില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലാണ്‌ ഇന്ത്യന്‍ യുവനിര കിരീടം സ്വന്തമാക്കിയത്‌. ഫൈനലില്‍ ആതിഥേയരായ ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞാണ്‌ ഇന്ത്യന്‍ കൗമാരനിര കിരീടം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഓസ്ട്രേലിയയെ 24.4 ഒാ‍വറില്‍ വെറും 75 റണ്‍സിന്‌ ഇന്ത്യന്‍ ചുണക്കുട്ടികള്‍ ചുരുട്ടിക്കൂട്ടി. ഓസ്ട്രേലിയന്‍ നിരയില്‍ മൂന്നുപേര്‍ മാത്രമാണ്‌ രണ്ടക്കം കടന്നത്‌. 25 റണ്‍സെടുത്ത മാത്യു ഷോട്ടാണ്‌ ടോപ്‌ സ്കോറര്‍. ജാക്ക്‌ ഡൊറാന്‍ 13ഉം ഡാമിയന്‍ മോര്‍ട്ടിമര്‍ 10 റണ്‍സും നേടി. ന്യൂസിലാന്റായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്ത മൂന്നാമത്തെ ടീം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ടീം 204 പന്തുകള്‍ ബാക്കിനില്‍ക്കേ വെറും രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 76 റണ്‍സെടുത്ത്‌ വിജയം സ്വന്തമാക്കി. പുറത്താകാതെ 40 റണ്‍സ്‌ നേടിയ അങ്കുഷ്‌ ബെയ്ന്‍സും 20 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന മലയാളിയും ഇന്ത്യന്‍ വൈസ്‌ ക്യാപ്റ്റനുമായ സഞ്ജു വി. സാംസണും ചേര്‍ന്നാണ്‌ ഇന്ത്യയെ കിരീടത്തിലേക്ക്‌ നയിച്ചത്‌. ഇന്ത്യയുടെ ദീപക്‌ ഹൂഡയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിജയ്‌ സോള്‍ മാന്‍ ഓഫ്‌ ദി സീരീസുമായി. ഒറ്റ മത്സരവും പരാജയപ്പെടാതെയാണ്‌ ഇന്ത്യ ഫൈനലിലേക്ക്‌ കുതിച്ചത്‌.

ടോസ്‌ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിജയ്‌ സോള്‍ ഓസീസിനെ ബാറ്റിങ്ങിനയച്ചു. ഒന്നാം വിക്കറ്റില്‍ ഓസ്ട്രേലിയ 36 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തെങ്കിലും ഷോട്ട്‌ പുറത്തായതോടെ അവരുടെ തകര്‍ച്ചയും തുടങ്ങി. അവസാന ഒമ്പത്‌ വിക്കറ്റുകള്‍ ഓസ്ട്രേലിയക്ക്‌ നഷ്ടമായത്‌ വെറും 39 റണ്‍സെടുക്കുന്നതിനിടെയാണ്‌. ഇന്ത്യക്ക്‌ വേണ്ടി ദീപക്‌ ഹൂഡ മൂന്ന്‌ വിക്കറ്റും അഭിമന്യൂ ലാംബ, ചമ മിലിന്ദ്‌, കുല്‍ദീപ്‌ യാദവ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റുകളും വീഴ്‌ത്തി.

76 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക്‌ തുടക്കത്തില്‍ തന്നെ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ബെയിന്‍സും സഞ്ജുവും ചേര്‍ന്ന്‌ ടീമിനെ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു. സ്കോര്‍ 11-ല്‍ നില്‍ക്കേ അഖില്‍ ഹെര്‍വാഡ്കറും 21-ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ വിജയ്‌ സോളുമാണ്‌ ഇന്ത്യന്‍ നിരയില്‍ പുറത്തായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.