Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്‌: ഒന്നാം ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2013, 09:12 pm IST
in Cricket

നോട്ടിഗ്‌ഹാം: ചരിത്രപ്രസിദ്ധമായ ആഷസ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സില്‍ 65 റണ്‍സിന്റെ ലീഡ്‌ വഴങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്സില്‍ പൊരുതുകയാണ്‌. മൂന്നാം ദിവസം ചായക്ക്‌ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്സില്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 253 റണ്‍സെടുത്തിട്ടുണ്ട്‌. നാല്‌ വിക്കറ്റ്‌ ബാക്കിയിരിക്കെ ഇംഗ്ലണ്ടിന്‌ ഇതുവരെ 188 റണ്‍സിന്റെ ലീഡുണ്ട്‌. 59 റണ്‍സോടെ ഇയാന്‍ ബെല്ലും 15 റണ്‍സുമായി സ്റ്റുവര്‍ട്ട്‌ ബ്രോഡുമാണ്‌ ക്രീസില്‍. ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിംഗ്സില്‍ 215 റണ്‍സും ഓസ്ട്രേലിയ 280 റണ്‍സുമാണെടുത്തിരുന്നത്‌.

രണ്ടിന്‌ 80 എന്ന നിലയില്‍ മൂന്നാം ദിവസം കളി ആരംഭിച്ച ഇംഗ്ലണ്ടിനെ അര്‍ദ്ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കുക്കും പീറ്റേഴ്സണും ചേര്‍ന്ന്‌ 121 റണ്‍സിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 110 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 64 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്സണെ ക്ലീന്‍ ബൗള്‍ഡാക്കി പാറ്റിന്‍സണാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. 10 റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 50 റണ്‍സെടുത്ത കുക്കും മടങ്ങി. ഓസീസ്‌ ഇന്നിംഗ്സില്‍ അത്ഭുതകരമായ ബാറ്റിങ്ങ്‌ പ്രകടനം നടത്തിയ ആഷ്ടണ്‍ അഗറാണ്‌ കുക്കിനെ മടക്കിയത്‌. അഗറിന്റെ ആദ്യ ടെസ്റ്റ്‌ വിക്കാണിത്‌. പിന്നീട്‌ ബെയര്‍സ്റ്റോവും ഇയാന്‍ ബെല്ലും ചേര്‍ന്ന്‌ സ്കോര്‍ 171 റണ്‍സിലെത്തിച്ചു. എന്നാല്‍ 15 റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ അഗര്‍ ഹാഡിന്റ കൈകളിലെത്തിച്ചതോടെ 43 റണ്‍സിന്റെ അഞ്ചാം വിക്കറ്റ്‌ കൂട്ടുകെട്ടും തകര്‍ന്നു. പിന്നീട്‌ പ്രയറും ബെല്ലും ചേര്‍ന്ന്‌ സ്കോര്‍ 200 കടത്തിവിട്ടു. ഒടുവില്‍ സ്കോര്‍ 218-ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത പ്രയറിനെ സിഡില്‍ കവന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട്‌ വീണ്ടും പ്രതിസന്ധിയിലായി. ഓസ്ട്രേലിയക്ക്‌ വേണ്ടി സ്റ്റാര്‍ക്കും അഗറും രണ്ട്‌ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.