Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എല്ലാം അതിവേഗം ബഹുദൂരം; വിലക്കയറ്റവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2013, 10:02 pm IST
inKottayam

കറുകച്ചാല്‍: എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റും വില കുതിക്കുന്നു. ഒന്നും അറിയാതെ സര്‍ക്കാര്‍ കാലവര്‍ഷക്കെടുതിയായതോടെ കൂലിപ്പണിക്കാര്‍ക്കും, ടാപ്പിംഗ് തൊഴിലാളികള്‍ക്കും മറ്റു നിര്‍മ്മാണ തൊഴിലാളികള്‍ക്കും തൊഴിലിനു പോകാന്‍ സാധിക്കുന്നില്ല. അതോടൊപ്പം പകര്‍ച്ചപ്പനിയും ദുരിതങ്ങളും ഇതൊന്നും ആരും കാണുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ദ്ധിക്കുന്നു. ഇന്നത്തെ വിലയല്ല നാളെ ഇത്തരത്തിലാണ് ദിവസങ്ങള്‍ കടന്നു പോകുന്നത്. ഇതു പോലെ തന്നെയാണ് ഹോട്ടലുകളിലെ അമിത വില അവരും തോന്നിയതുപോലെ വില ഈടാക്കും. എല്ലാം കൊണ്ടും പാവങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. പച്ചക്കറികളും, മത്സ്യം, മാംസം, എന്നിവക്ക് ഇരട്ടിയിലധികം വിലയായി ഈ വിലക്കയറ്റം നിയന്ത്രിക്കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. ഇതു പോലെ തന്നെയാണ് പല വ്യജ്ഞനത്തിന്റേയും വില സ്‌കൂളുകളും തുറന്നു. തുടര്‍ന്ന് മഴയുമായി തൊഴിലില്ലാതെ നട്ടം തിരിയുന്ന ഒരുക്കൂട്ടം സാധാരണക്കാരുടെ നിലയാണ് ഏറെ പരുങ്ങലിലാണ് ജന ജീവിതം ദുസഹമാകുകയും പട്ടിണിയും രോഗവും കൊണ്ടു തളരുമ്പോഴും സര്‍ക്കാരിനു കണ്ണു തുറക്കാന്‍ കഴിയുന്നില്ല. സര്‍ക്കാരിനെതിരെ ഓരോരൊ പ്രശ്‌നം വരുമ്പോള്‍ അതിനെ തട്ടിയുള്ള പ്രശ്‌നങ്ങള്‍ മൂലം ജനങ്ങളുടെ കാര്യം നോക്കുവാന്‍ സാധിക്കുന്നില്ല.

ഇപ്പോള്‍ ബിജുരാധാകൃഷ്ണന്‍, സരിത, ശാലുമേനോന്‍, വിഷയത്തില്‍ തട്ടിനില്‍ക്കുകയാണ്. അടുത്ത എന്തെങ്കിലും വരുന്നതുവരെ ഇതു തുടരും. ജനങ്ങളുടെ കാര്യങ്ങള്‍ നോക്കുവാന്‍ സമയമില്ല. പകര്‍ച്ചപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ വേണ്ടത്ര ഡോക്ടര്‍ മാരും, ജീവനക്കരുമില്ല ഇതു മൂലം സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട നിലയിലാണിപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സയും പരിമിതമാണ് ഇതിനൊന്നും പരിഹാരം കാണാന്‍ കഴിയുന്നില്ല എല്ലാം കൊണ്ടും ജന ജീവിതം ദുരിത പൂര്‍ണ്ണമായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.