Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോണ്‍ഗ്രസ്‌ സിപിഎം രഹസ്യബന്ധം; വെങ്ങോലയില്‍ യുഡിഎഫിനെതിരെ മുസ്ലീംലീഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 10:56 pm IST
in Ernakulam

പെരുമ്പാവൂര്‍: വെങ്ങോലഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ സിപിഎം രഹസ്യബന്ധം വിവാദമാകുന്നു. ഇതേതുടര്‍ന്ന്‌ യുഡിഎഫ്‌ നേതൃത്വവുമായി ലീഗ്‌ ഇടഞ്ഞ്‌ നില്‍ക്കുന്നത്‌ പഞ്ചായത്തില്‍ ഭരണപ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്‌. സംസ്ഥാനത്ത്‌ ഇടത്‌- വലത്‌ മുന്നണികള്‍ സോളാറിന്റെ പേരില്‍ തമ്മില്‍തല്ലുമ്പോള്‍ ഇതേ മുന്നണികള്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ കാരുണ്യ ഹൃദയതാളം പദ്ധതി വന്‍ വിവാദത്തിന്‌ വഴിവച്ചിരുന്നു. ഈ പദ്ധതിയുടെ പേരില്‍ വന്‍ക്രമക്കേടാണ്‌ ഇവിടെ നടന്നത്‌. ഇതിനെതിരെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ റാഫിയ ഇബ്രാഹിം അടക്കമുള്ള ചില അംഗങ്ങള്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി ഹൃദയതാളം പദ്ധതിനടത്തിപ്പില്‍ നിന്നും പിന്മാറിയിരുന്നു.

ഈ സാഹചര്യത്തിലാണ്‌ പ്രതിപക്ഷത്തുള്ള സിപിഎം കോണ്‍ഗ്രസുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത്‌. ഡിസിസി സെക്രട്ടറിയും പഞ്ചായത്ത്‌ പ്രസിഡന്റുമായ എം.എം.അവറാന്‍, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വി.എം.ഹംസ, സിപിഎം നേതാക്കളായ ആര്‍.സുകുമാരന്‍, പി.എം.സലീം, എന്‍.ആര്‍.വിജയന്‍, പ്രതിപക്ഷനേതാവ്‌ അന്‍വര്‍ അലി തുടങ്ങിയവര്‍ ചേര്‍ന്ന്‌ രഹസ്യചര്‍ച്ചക്ക്‌ നേതൃത്വം നല്‍കിയതെന്ന്‌ മുസ്ലീംലീഗ്‌ നേതാക്കള്‍ ആരോപിക്കുന്നു. രഹസ്യയോഗം സംബന്ധിച്ച്‌ യുഡിഎഫ്‌ നേതൃത്വവും കോണ്‍ഗ്രസും നിലപാട്‌ വ്യക്തമാക്കണമെന്നും ലീഗ്‌ നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുന്നു.

സിപിഎം നേതാക്കളുമായി സന്ധിസംഭാഷണം നടത്തി കോണ്‍ഗ്രസ്‌ എതിരാളികള്‍ക്ക്‌ മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്നും ഇത്‌ വലത്‌ മുന്നണിക്ക്‌ അപമാനകരമാണെന്നും ലീഗ്‌ കുറ്റപ്പെടുത്തി. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ കാരുണ്യ ഹൃദയതാളം പദ്ധതിയുടെ പേരില്‍ വന്‍ പണപ്പിരിവാണ്‌ നടത്തിയതെന്ന്‌ ആക്ഷേപമാണുള്ളത്‌. ഇതിന്റെ ഫണ്ട്‌ പഞ്ചായത്ത്‌ സെക്രട്ടറിയുടെ പേരിലല്ല ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതെന്നും തിരിമറി നടത്തുന്നതിന്‌ വേണ്ടിയാണ്‌ ഇത്തരത്തില്‍ ചെയ്യുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്‌. അഴിമതിയുടെ കാര്യത്തില്‍ വെങ്ങോലയില്‍ ഇടതും വലതും ഒറ്റക്കെട്ടാണെന്ന്‌ നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.