Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാലം പറഞ്ഞത്‌ കഥയാക്കി കൊച്ചു കഥാകൃത്ത്‌ ശ്രദ്ധേയനാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 10:55 pm IST
in Ernakulam

പെരുമ്പാവൂര്‍: യുവ കഥാകൃത്തിന്റെ ചെറുകഥാ സമാഹാരം ശ്രദ്ധേയമാകുന്നു. ‘കാലം എന്നോട്‌ പറഞ്ഞത്‌’ എന്നപേരില്‍ പുറത്തിറങ്ങുന്ന ചെറുകഥാ സമാഹാരത്തിന്റെ രചനയിലൂടെ യുവകഥാകൃത്തായ പി.എസ്‌.ദേവദത്താണ്‌ പ്രശംസക്ക്‌ പാത്രമാകുന്നത്‌. ഈ കൊച്ചുമിടുക്കന്റെ ആദ്യ ഉദ്യമമാണ്‌ പത്ത്‌ ചെറുകഥകള്‍ അടങ്ങിയ കാലം എന്നോട്‌ പറഞ്ഞതെന്ന കഥാസമാഹാരം. അശമന്നൂര്‍ ഗ്രാമപഞ്ചായത്തംഗവും പെരുമ്പാവൂരിലെ കലാ പ്രസ്ഥാനത്തിന്റെ തായ്‌വേരുമായി പ്രവര്‍ത്തിക്കുന്ന ഷാജിസരിഗയുടെയും സുബിയുടെയും മൂത്തമകനാണ്‌ ദേവദത്ത്‌. കോട്ടപ്പടി സെന്റ്‌ ജോര്‍ജ്‌ സ്കൂളില്‍ 7-ാ‍ം ക്ലാസില്‍ പഠിക്കുമ്പോള്‍ കഥാമത്സരത്തില്‍ പങ്കെടുത്ത്‌ എഴുതിയ നോക്കെത്താദൂരത്ത്‌ കണ്ണും നട്ട്‌ എന്നകഥക്ക്‌ ഒന്നാം സമ്മാനം നേടിയത്‌ ദേവദത്തിന്‌ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്‌.

ജീവിതത്തില്‍ എന്നും കോപ്പിയടിച്ച്‌ മാത്രം ജീവിച്ച്‌ അവസാനം ഓര്‍മ്മപോലും നഷ്ടപ്പെടുന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ കഥയുള്‍പ്പെടെ ജീവിതഗന്ധിയായ 10 കഥകളടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം 14ന്‌ വൈകിട്ട്‌ 4.30ന്‌ പെരുമ്പാവൂര്‍ ഫാസില്‍ നടക്കും. ഇപ്പോള്‍ കോതമംഗലം എം.എ.എഞ്ചിനീയറിംഗ്‌ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദേവദത്ത്‌ പുതിയ കൂട്ടുകാര്‍ക്കും അനുജന്‍ ഇന്ദ്രജിതിനും ഒപ്പം വലിയ ഉത്സാഹത്തിലാണ്‌. സാജുപോള്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി.രാജീവ്‌ എംപി കഥാസമാഹാരം പ്രകാശനം ചെയ്യും. കലാ സാംസ്ക്കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രഗത്ഭരായ കരകുളം ചന്ദ്രന്‍, സത്യന്‍ താന്നിപ്പുഴ, പായിപ്ര രാധാകൃഷ്ണന്‍, മുരുകേശ്‌ കാക്കൂര്‍, കലാമണ്ഡലം സുമതി, പി.പി.തങ്കച്ചന്‍, അച്ഛന്‍ ഷാജി സരിഗ തുടങ്ങിയവര്‍ കൊച്ചുമിടുക്കനെ അനുഗ്രഹിക്കാനെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.