Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഈജിപ്ത്‌: ബ്രദര്‍ഹുഡ്‌ നേതാവിനെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 09:09 pm IST
inWorld

കെയ്‌റോ: രാഷ്‌ട്രീയ പ്രതിസന്ധിയും ആഭ്യന്തര കലാപവും തീവ്രമായ ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയെ അനുകൂലിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതാവ്‌ മുഹമ്മദ്‌ ബെദെയിയടക്കം ഒമ്പതുപേരെ അറസ്റ്റ്‌ ചെയ്യാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഉത്തരവിട്ടു.

ബ്രദര്‍ഹുഡിന്റെതന്നെ അനുഭാവികളുടെ മരണത്തിനിടയാക്കിയ കലാപത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചെന്ന്‌ ആരോപിച്ചാണ്‌ നടപടി. ബെദേയിയുടെ ഏറ്റവും വിശ്വസ്തനായ അനുയായി മുഹമ്മദ്‌ ഇസാത്തും അറസ്റ്റ്‌ വോറന്റ്‌ നേരിടുന്നവരില്‍പ്പെടുന്നു. മുര്‍സിയെ പട്ടാളം അധികാരഭ്രഷ്ടനാക്കിയതില്‍ പ്രതിഷേധിച്ച്‌ കീ്റോയിലെ റിപ്പബ്ലിക്കന്‍ ഗാര്‍ഡ്‌ മന്ദിരത്തിനു മുന്നില്‍ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചവര്‍ക്കുനേരെ സൈന്യം നടത്തിയ വെടിവെയ്‌പ്പില്‍ 54പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനു പിന്നിലെ ഗൂഢാലോചകര്‍ ബെദെയിയും കൂട്ടാളികളുമാണെന്നാണ്‌ പ്രോസിക്യൂട്ടറുടെ കണ്ടെത്തല്‍.

അതിനിടെ, താത്കാലിക പ്രസിഡന്റ്‌ അദ്ലി മന്‍സൂറിന്‌ വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശത്തോട്‌ വിവിധ പാര്‍ട്ടികള്‍ പ്രകടിപ്പിക്കുന്ന എതിര്‍പ്പ്‌ ശക്തമായി. ഹസന്‍ അല്‍ബലാവിയെ ഇടക്കാല പ്രധാനമന്ത്രിയായും മുഹമ്മദ്‌ എല്‍ബരാദിയെ വിദേശ കാര്യ ചുമതലയുള്ള വൈസ്‌ പ്രസിഡന്റായും നിയമിച്ചതുകൂടാതെ ആറുമാസത്തിനകം തെരഞ്ഞെടുപ്പ്‌ നടത്തുമെന്നും മന്‍സൂര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്‌. എന്നാല്‍ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങള്‍ എത്രത്തോളം ഫലവത്താകുമെന്നതില്‍ സംശയമുണ്ട്‌.

സൈന്യവും പോലീസും നിലയുറപ്പിച്ചിരുന്നിടത്തെല്ലാം മുര്‍സി അനുകൂല- പ്രതികൂല വിഭാഗങ്ങള്‍ ഇന്നലെയും വന്‍ അക്രമം അഴിച്ചുവിട്ടു. റോക്കറ്റില്‍ ഘടിപ്പിച്ച ഗ്രനേഡ്‌ ഉള്‍പ്പെടെ മാരക സ്ഫോടന ശേഷിയുള്ള ആയുധങ്ങളുമായാണ്‌ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതെന്ന്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, മുസ്ലിം ബ്രദര്‍ ഹുഡ്‌ അംഗങ്ങള്‍ക്ക്‌ മന്ത്രിസഭയില്‍ നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കി അനുനയിപ്പിക്കാന്‍ മന്‍സൂര്‍ നീക്കം ആരംഭിച്ചെന്ന്‌ സൂചനയുണ്ട്‌.

എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ബ്രദര്‍ഹുഡ്‌ ആ വാഗ്ദാനം തള്ളിക്കളയാനാണ്‌ സാധ്യത. മുര്‍സിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതുവരെ കലാപം അവസാനിപ്പിക്കില്ലെന്നാണ്‌ അവരുടെ നിലപാട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Main Article

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.