Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ്‌ പാഠ്യപദ്ധതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2013, 08:25 pm IST
inWorld

ലണ്ടന്‍: ബ്രിട്ടണിലെ സ്കൂള്‍ക്കുട്ടികള്‍ ഇനി ഇന്ത്യയുടെ സ്വാതന്ത്യ സമരത്തെക്കുറിച്ച്‌ വിശദമായി പഠിക്കും. തിങ്കളാഴ്‌ച്ച പ്രഖ്യാപിച്ച പുതിയ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ഉള്‍പ്പെടുത്തി. ഇതോടെ ബ്രിട്ടീഷുകാരില്‍ നിന്ന്‌ അധികാരം തിരിച്ചെടുക്കാന്‍ ഇന്ത്യനടത്തിയ സമരങ്ങള്‍ ബ്രിട്ടനിലെ കുട്ടികള്‍ക്ക്‌ മനസ്സിലാക്കാന്‍ അവസരമൊരുങ്ങുകയാണ്‌. അഞ്ച്‌ മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പുതിയ പാഠ്യപദ്ധതി പാര്‍ലമെന്റ്‌ അംഗീകരിക്കുന്നതോടെ 2014 സപ്തംബറില്‍ പ്രാബല്യത്തിലാകും.

1901 മുതല്‍ ബ്രിട്ടനും യൂറോപ്പും നേരിടുന്ന വെല്ലുവിളികള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത പാഠ്യപദ്ധതിയില്‍ ഊന്നിപ്പറയുന്നുണ്ട്‌. ലോകചരിത്രത്തിലെ പ്രാധാന്യം നേടിയ സമൂഹവും പ്രശ്നവുമായി ബന്ധപ്പെട്ട്‌ ലോകവ്യാപകമായുണ്ടായ പുരോഗതിയെക്കുറിച്ച്‌ കുട്ടികള്‍പഠിക്കണമെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ നിഷ്ക്കര്‍ഷിക്കുന്നു. ഈ വിഭാഗത്തില്‍ ഇന്ത്യയിലെ 1526 മുതല്‍ 1857 വരെയുള്ള മുഗള്‍ രാജവംശത്തിന്‌ പ്രാധാന്യംനല്‍കിയിട്ടുണ്ട്‌. ചൈനയുടെ ഖ്വിങ്ങ്‌ രാജവംശവും റഷ്യന്‍ചക്രവര്‍ത്തിമാരുടെ സ്ഥാനമാറ്റവുമാണ്‌ ഇതോടൊപ്പമുള്ളത്‌.

ബ്രിട്ടന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ പുതിയഅധ്യായമെന്നാണ്‌ പരിഷ്ക്കരിച്ച പാഠ്യപദ്ധതിയെ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍ വിശേഷിപ്പിച്ചത്‌. കമ്പ്യൂട്ടര്‍ കോഡിങ്ങിനൊപ്പം സാഹിത്യത്തിലെ മഹത്തായസൃഷ്ടികളും ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ പാഠ്യപദ്ധതി ഒരേസമയം കഠിനവും ആകര്‍ഷകവും പരുക്കനുമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

Main Article

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.