Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനസേവ തെരുവ്‌ വിമോചന സമിതി ജില്ലാ സമ്മേളനം മുതുകാട്‌ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 10:51 pm IST
in Ernakulam

ആലുവ: ബാലഭിക്ഷാടനം, ബാലവേല, തെരുവു സര്‍ക്കസ്‌, തുടങ്ങിയ തെരുവിന്റെ ക്രൂരപീഡനങ്ങളില്‍നിന്നും രക്ഷപെട്ട്‌ സമൂഹത്തിന്റെ മുഖ്യധാരയിലേയ്‌ക്കെത്തിയ സന്മനസ്സുള്ള യുവതി യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട്‌ ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ജനസേവ തെരുവ്‌ വിമോചന സമിതി എന്ന സംഘടനയുടെ ജില്ലാ സമ്മേളന ഉദ്ഘാടനം ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. മജിഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം എസ്‌.ശ്രീശാന്ത്‌ മുഖ്യാതിഥിയായിരുന്നു. ഡോ.ടോണി ഫെര്‍ണാണ്ടസ്‌, കവിയൂര്‍ പൊമ്മ, ഡോ.സി.എം.ഹൈദരാലി, സെന്റ്‌ സേവിയേഴ്സ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റീത്താമ്മ, ജോസ്‌ മാവേലി, ഫാ.ജേക്കബ്ബ്‌ മണ്ണാറപാറ, ക്യാപ്റ്റന്‍ എസ്‌.കെ.നായര്‍, ബാബു കരിയാട്‌, നെടുമ്പാശ്ശേരി രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തെരുവിന്റെ പീഡനങ്ങളില്‍ നിന്ന്‌ ജനസേവ ശിശുഭവന്‍ രക്ഷപെടുത്തിയ വേല്‍മുരുകന്‍, രാജ, മണി, ബാബു, സജ്ഞയ്‌, രാജു നടരാജ്‌, അരുണ്‍ഗോപി, അനീഷ്‌, ശിവ എന്നിവരാണ്‌ സംഘടനയുടെ ആരംഭപ്രവര്‍ത്തകര്‍. ഇന്ത്യന്‍ തെരുവുകളില്‍ നരകയാതന അനുഭവിച്ചുകഴിയുന്ന പിഞ്ചുബാല്യങ്ങളെ രക്ഷിയ്‌ക്കുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്‌ സംഘടനയുടെ ലക്ഷ്യം. ആദ്യസംരംഭമെന്ന നിലയില്‍ എറണാകുളം ജില്ലയിലും പിന്നീട്‌ കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്‌ ജനസേവ ശിശുഭവനില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും മജിഷ്യന്‍ ഗോപിനാഥ്‌ മുതുകാടിന്റെ മജിക്ക്ഷോയും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.